Light mode
Dark mode
റിയോഡി ജനീറ സ്റ്റേറ്റിലെ മലയോരപ്രദേശമായ പെട്രോപോളിസിലാണ് അപകടം
ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമരിക്കന്‍ കരുത്തര്‍ക്ക് വിജയം
ക്വാറന്റെയ്ൻ കാലയളവ് 14 ദിവസം മതിയോയെന്ന് കണ്ടെത്തുകയായിരുന്നു പഠനലക്ഷ്യം
മത്സരം തുടങ്ങി അഞ്ച് മിനിറ്റിനകം ക്ലോസ് റേഞ്ചിൽ നിന്ന് ഷോട്ടുതിർത്ത കാസിമെറോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 75-ാം മിനിറ്റിൽ ടോറസ് ആണ് ഇക്വഡോറിനായി ഗോൾ മടക്കിയത്.
പ്രസിഡന്റ് ജെയർ ബോൾസോനാരോ മകൾക്ക് വാക്സിൻ നൽകില്ലെന്ന് മുൻകൂട്ടി വ്യക്തമാക്കിയത് ആശങ്കകൾക്കിടയാക്കി
ആയിരക്കണക്കിന് പേർ ഭവന രഹിതരാവുകയും വസ്തുവകകൾ നഷ്ടപ്പെടുകയും ചെയ്തു
15 വർഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയിൽ ബ്രസീൽ രണ്ടാം സ്ഥാനത്താകുന്നത്
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ
13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമതും. ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്
നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാൽ അർജന്റീനയ്ക്ക് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം
ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോൾ നേടിയത്.
ബ്രസീലിൽ കഴിഞ്ഞ ആഴ്ച പ്രതിദിനം 257 മരണങ്ങളും 10,502 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്
നടുറോഡിൽ ട്രക്ക് നിർത്തിയിട്ടായിരുന്നു സമരം. ഒരാഴ്ചയോളം സമരം നീണ്ടു. ബ്രസീലിലെ ചരക്കുനീക്കം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ.
ഫുട്ബോൾ മൈതാനത്തുള്ള ശൗര്യം അർജന്റീനക്ക് ക്രിക്കറ്റില്‍ ഇല്ലെന്നാണ് ഇന്നലത്തെ കൗതുകമുണർത്തുന്ന മത്സരഫലം പറയുന്നത്
ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബര്‍ബോസ ഓരോ ഗോളുകളും നേടി
ലോകകപ്പ് നേടി വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് താരം
പരേഗ്വക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസിയടക്കമുള്ള അർജന്റീന ടീം 70 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ നേടാനായില്ല
വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലാണ് പെലെ
വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു