Light mode
Dark mode
കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് നിസാർ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി
അപകടത്തിൽ പരിക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. സ്വാഭാവിക തീപിടുത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും
ഈ പ്രദേശങ്ങളെ വനപരിധിയിൽ നിന്ന് ഒഴിവാക്കത്തതാണ് ആശങ്കക്ക് കാരണം. ഒരു കിലോമീറ്ററായി ബഫര്‍ സോണ്‍ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ മുന്‍ ഉത്തരവിലാണ് സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്
തിരക്ക് കാരണം പലർക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടി വന്നു
'സിനിമ സംഘടനകൾ നടൻമാർക്ക് ഏർപ്പെടുത്തിയ വിലക്കുമായി മുന്നോട്ടുപോകട്ടെ. സിനിമാ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് വിളിക്കും'
വിഷ്വൽ കമ്മ്യൂണിക്കേഷനിലും അഭിനയത്തിലും പരിശീലനം നേടിയ ശേഷമാണ് മുബീൻ തന്റെ ആദ്യ ചിത്രത്തിലേക്കെത്തുന്നത്
പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയാൽ എന്ത് എന്ന ശക്തമായ ചിന്തയാണ് കൂട്ടമായൊരു സംരംഭം തുടങ്ങാം എന്ന ആശയത്തിൽ എത്തിച്ചത്
'ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചു. എല്ലാ മതസ്ഥർക്കും ഒരുപോലെ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി'
അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെങ്കിലും അമിതമായി ചൂടായിടുന്നുവെന്ന് ഫോറെൻസിക് പരിശോധനനയിൽ വ്യക്തമായി. റെഡ്മി 5 പ്രോ ഫോണാണ് പൊട്ടിത്തെറിച്ചത്
തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്
പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്
വന്ദേഭാരത്,വാട്ടർ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെത്തുന്ന നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്
ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
'മുൻ പ്രധാനമന്ത്രിമാർ കൊച്ചിയിൽ എത്തിയപ്പോഴും പ്രസംഗം കേൾക്കാൻ പോകാറുണ്ടായിരുന്നു. ഞാൻ ഒരു പ്രാസംഗികൻ കൂടിയാണ്'
യു.എൽ.സി.സി.എസ് എസ്.ആർ.ഐ.ടി എന്ന സംയുക്ത കമ്പനി ഇപ്പോഴും സജീവമാണെന്ന് കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിലെ രേഖകളിൽ വ്യക്തം
അമേരിക്കയുടേയും സൗദിയുടേയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം
മോദിയോട് ചോദ്യമുന്നയിക്കാന്‍ എത്തിയവര്‍ നിരാശരായി. നടന്നത് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി പൊതുയോഗം