Light mode
Dark mode
സ്വർണവിലയിൽ ഒരു ദിവസം ഒറ്റത്തവണ ഇത്രയധികം വർധനവുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമാണ്
ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ വി.കെ സഞ്ജുവിനാണ് മർദ്ദനമേറ്റത്
അതിനിടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു
മാവേലിക്കര കുടുംബകോടതിയുടെതാണ് വിധി
സഭ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നേതാവ് എം.എൽ.എമാർക്കെതിരായ ജാമ്യമില്ലാ കേസ് ഉന്നയിച്ചെങ്കിലും ചോദ്യോത്തര വേളയുമായി സ്പീക്കർ മുന്നോട്ടുപോവുകയായിരുന്നു
ഗ്രാമിന് 25 രൂപ വർധിച്ച് 5380 രൂപയായി
സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അധ്യാപകരെ ഒമ്പത് മണിക്കൂർ ഉപരോധിച്ചിരുന്നു
പ്രതികൾക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
സംസ്ഥാന കമ്മറ്റി പുനഃസംഘടനയിൽ സമവായമുണ്ടാക്കാൻ ജില്ലാ കമ്മറ്റി ഭാരവാഹികളുമായി പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഇന്ന് കൂടിക്കാഴ്ച നടത്തും
ലാഹോറിൽ ഇമ്രാന്റെ വീടിന് മുന്നിൽ ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്
ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി
ആദ്യമായാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി കൂട്ടായ്മയ്ക്ക് കീഴിൽ ബിസിനസ് അവാർഡും സംഗമവും സംഘടിപ്പിക്കുന്നത്
സൗദിയിൽ തൊഴിലാളികളുടെ വാരാന്ത്യ അവധി മൂന്ന് ദിവസമായി വർധിപ്പിക്കുവാൻ നീക്കം നടക്കുന്നതായി നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്
കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫിന് കീഴിലാണ് സഹായ വിതരണം
സൗദിയിൽ നടപ്പിലാക്കി വരുന്ന ദേശീയ പരിവർത്തന പദ്ധതി അഥവാ എന്.ടി.പിയാണ് തൊഴിൽ വിപണിയിൽ സൗദി പൌരന്മാരുടെ എണ്ണം ഇരട്ടിയായി വർധിക്കാൻ പ്രധാന കാരണം
30,000 കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യു.എസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്
നാളെ മുതൽ രണ്ട് മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് ഇളവ്. ആഭ്യന്തര മന്ത്രാലയം, പൊലീസ് എന്നിവയുടെ വെബ്സൈറ്റോ ആപ്പോ വഴി പിഴ അടക്കാമെന്ന് ദുരന്ത നിവാരണ സമിതി ഓഫിസ് അറിയിച്ചു
കൊച്ചിക്കാരെ മുഴുവൻ ബോധവൽക്കരിക്കുന്നതിലും നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും കോടതി
'ഭാവിയിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്'
ഡി.ഡി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പൊലീസ് കയ്യേറ്റം ചെയ്തു