Light mode
Dark mode
യാത്രകാരൻ വാഹനം പാർക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം
യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതാണ് അനുനയത്തിന് കാരണം
ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരുംദിവസങ്ങളിൽ മഴക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ശക്തമായ സമരവും ആയി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ
കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി
ചെലവ് കുറയ്ക്കുന്നതിന് സോളാർ പോലെയുള്ള ബദൽ മാർഗങ്ങൾ തേടാനാണ് സോഷ്യൽ മീഡിയയിലെ ഉപദേശം
സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്
മുപ്പതോളം വിദ്യാർഥികൾക്ക് ചോദ്യപേപ്പറും സോൾവ് ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്
തമിഴ്നാട്ടിലെ നാല് ആശുപത്രികളിലായി 216 പേരാണ് ചികിത്സയിൽ കഴിയുന്നത്
17കാരന്റെ രക്തസാമ്പിൾ മാറ്റിനൽകിയ കേസിലാണ് പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാൾ അറസ്റ്റിലായത്.
മഴയെ തുടർന്നുണ്ടായ ചെറിയ വിള്ളലുകൾ മാത്രമാണ് ഉണ്ടായതെന്ന് അടൽ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര പറഞ്ഞു.
മകളെ കാണാനില്ലെന്ന് അമ്മയെ വിശ്വസിപ്പിച്ച ശേഷം അച്ഛൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു
അരവിന്ദ് കെജ്രിവാൾ ആണ് എല്ലാ പ്രശ്നനങ്ങൾക്കും കാരണമെന്ന് ചൂണ്ടികാട്ടി ബിജെപി കിഴക്കൻ ഡൽഹിയിൽ സമരം തുടങ്ങി.
കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി
അഞ്ച് പൊലീസുകാരാണ് ഈ മാസം മാത്രം ജീവൻ അവസാനിപ്പിച്ചത്
എസ് എൻ ഡി പി യോഗത്തെ വർഗ്ഗീയ പ്രസ്ഥാനമാക്കി മാറ്റാനാണ് നേതൃത്വം ശ്രമിക്കുന്നത് എന്നത് ഖേദകരമാണെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പറഞ്ഞു
ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
തൃത്താല എസ് ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്
മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണമെന്നും സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശിച്ചു