Light mode
Dark mode
റാഗിങ്ങിൽ പങ്കെടുത്ത 15 മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്
ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന
സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്
ക്ലീൻ ആൻഡ് സേഫ് എന്ന ഏജൻസിയാണ് റോഡരികിൽ മാലിന്യം തള്ളിയത്
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രമെടുത്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്
സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി മുന്നിലൂടെ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം
കേരളത്തിന്റെ വികസനത്തിന് കൂടെ ഉണ്ടാകുമെന്ന് ഇ.ശ്രീധരനും പ്രതികരിച്ചു.
കെഎസ്ഇബി കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്.
രാഹുൽ അധികാരത്തിൽ വന്നാൽ തിരിച്ചു പിടിക്കുക എളുപ്പമല്ലെന്ന് ബിജെപിക്ക് അറിയാമെന്നും കെ സുധാകരൻ പറഞ്ഞു
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്തെന്നാണ് സുധാകരന്റെ ആരോപണം
15 ലക്ഷം രൂപയാണ് ഷെറി ഐസക്കിന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയത്
നാദാപുരം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്
ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നും ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്
വീടിന്റെ സ്ളാബ് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു
ശിവശങ്കർ മരണത്തിലേക്ക് നടന്നടുക്കുകയാണെന്നും ഏത് സമയവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഹരജിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
വ്യാജ ഒപ്പും തണ്ടപ്പേര് അക്കൗണ്ടുമുണ്ടാക്കി ആധാരം രജിസ്റ്റര്‍ ചെയ്തെന്നാണ് പരാതി
കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടി സ്റ്റേ ചെയ്തത്
1721 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ഫ്രിഡ്ജിന് മുകളിൽ ഒരു തീഗോളമാണ് കണ്ടത്. മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ പുറത്തേക്കിറങ്ങി
നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം