Light mode
Dark mode
മൂന്നാറിൽ റിസോർട്ടിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് മനോജിനെതിരായ കേസ്
കേന്ദ്ര കൽക്കരി മന്ത്രാലയത്തിനു കീഴിലുള്ള കമ്പനിയായ എൻ.സി.എല്ലിലെ ഉദ്യോഗസ്ഥരിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയാണെന്ന് കോടതി
കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യമാണെന്നും അതിന് ജനപ്രതിനിധി എന്ന നിലയിൽ പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി
സൈബി ജോസിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ മൂവാറ്റുപുഴ വിജിലൻസ് കോടതി അംഗീകരിച്ചു.
തന്റെ കാര്യത്തിലും ബിജെപി എംപി രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത് ഇരട്ട നിലപാടാണെന്ന് മഹുവ മൊയ്ത്ര
ബംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്
15 ലക്ഷം രൂപയാണ് ഷെറി ഐസക്കിന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയത്
വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും അന്വേഷണം നടക്കും
35 ലക്ഷം രൂപയും കൂടാതെ 17 കിലോ നാണയത്തുട്ടുകളും സുരേഷ് കുമാറിൽ നിന്ന് പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു
45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ വിവരങ്ങളും വിജിലൻസിന് ലഭിച്ചു
കേസിൽ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം നൽകിയിരുന്നു
കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് മുൻ ചെയർമാനായ മദൽ വീരുപക്ഷപ്പയെയാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്
ആരോപണത്തിൽ അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ ഓഫ് കേരള നടപടി തുടങ്ങിയിരുന്നു
ശ്യാം കൃഷ്ണന് നിര്‍മിച്ച വഴി മാറും കുരുന്നുകള്‍ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.