Light mode
Dark mode
V.D.Sathesha against P.Sarin | EditoReal 18/OCT/2024 | Pramodh Raman
മുനിസിപ്പൽ കൗൺസിലിലെ രണ്ടംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
ഈ മാസം 30നാണ് തെരഞ്ഞെടുപ്പ് നടക്കുക.
തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർ പ്രദേശിലേയും ബീഹാറിലേയും ഫലം ബിജെപിക്ക് നിർണ്ണായകമാണ്
പ്രചാരണം സജീവമാകുന്നു.അവധി ദിനമായ ഇന്ന് പരമാവധി ആളുകളെ കാണാനുള്ള ശ്രമത്തില്‍ സ്ഥാനാർഥിമാർ
താമരശ്ശേരി ബിഷപ്പുമായി ബി.ജെ.പി പ്രസിഡൻറ് ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്നും സുരേന്ദ്രൻ
ആം ആദ്മി പാർട്ടിയും ട്വന്റി-20 പാർട്ടിയും സഖ്യമായി മത്സരിക്കുന്നത് അവരുടെ ബിസിനസ് ആണെന്ന് കെ സുധാകരൻ പറഞ്ഞു
അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയാണ് വിജയിച്ചത്. ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ ബാബുല്‍ സുപ്രിയോ വിജയിച്ചു.
ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്
ഉത്തര്‍പ്രദേശിലെ കൈരാനയടക്കം നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുംഉത്തരേന്ത്യയിലെ നാല് ലോക്സഭ സീറ്റുകളിലേക്കും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കും...
ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാമണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 16133 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നീലേഷ് ചതുര്‍വേദിയുടെ വിജയം. ബിജെപിയുടെ..ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ...
യുഡിഎഫ് അഞ്ചിടത്തും ബിജെപി മൂന്നിടത്തും ജയിച്ചു.സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴിടത്ത് എല്‍ഡിഎഫിന് ജയം. യുഡിഎഫ് അഞ്ചിടത്തും ബിജെപി...
ഫലപ്രഖ്യാപനം നാളെസംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. പന്ത്രണ്ട് പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് പുറമേ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ...
രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍.സംസ്ഥാനത്ത് 8 ജില്ലകളിലായുള്ള 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരത്ത് ഒരു ജില്ലാ...