മോദിയുടെ ദുര്‍ബല ഭരണകൂടവും ജനകീയ പ്രതിപക്ഷ മുന്നേറ്റ സാധ്യതകളും
മോദി ഗവണ്മെന്റിന്റെ മുന്‍കാല ജനദ്രോഹ നടപടികള്‍ക്കെതിരെയുണ്ടായ ജനരോഷങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍...