Light mode
Dark mode
ഇന്ത്യയും കാനഡയും തമ്മിലുള്ള വൻ നയതന്ത്ര തർക്കത്തിനിടെയാണ് ഗുർപത്വന്ത് സിങ്ങിന്റെ ഭീഷണി.
ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്
വാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ പണം നൽകണമെന്ന നിയമം നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി
ഇവരിൽ നിന്ന് 9 മില്ല്യൺ കനേഡിയൻ ഡോളറിന്റെ മോഷണവസ്തുക്കൾ കണ്ടെടുത്തു.
നിജ്ജറിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു
കാനഡയിലെ വിവിധ കോളജുകളിൽ വിദ്യാർഥികൾ സമർപ്പിച്ച അഡ്മിഷൻ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ നാടുകടത്താനുള്ള നടപടികൾ കനേഡിയൻ സർക്കാർ ആരംഭിച്ചത്.
ഖലിസ്ഥാൻ അനുകൂലികൾക്ക് സ്വൈര്യവിഹാരം നടത്താൻ അവസരമൊരുക്കുന്നത് ഇന്ത്യ-കാനഡ ബന്ധത്തിന് നല്ലതായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു
വിദ്യാർഥികളിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്
പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാൻ നിർദേശം
മാസങ്ങളായി നിരവധി പെൺകുട്ടികളെ ഇരുവരും ചേർന്ന് തടവിലാക്കി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
''ഞാൻ എല്ലായ്പ്പോഴും എന്തും പരീക്ഷിക്കുന്ന ആളാണ്. പ്രാണികളെ അടക്കം ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നു''
51 കാരനായ ട്രൂഡോയ്ക്ക് മൂന്ന് കുട്ടികളുണ്ട്, അതിൽ രണ്ട് പേര് കൗമാരക്കാരാണ്
പ്രതിമയിൽ ഗാന്ധിയുടെ കൈയിലുള്ള വടിയിൽ ഖാലിസ്ഥാൻ പതാക കെട്ടിവയ്ക്കുകയും ചെയ്തു.
വാട്ടർ ടാങ്കിന്റെ ഭിത്തികളിൽ തല ഇടിപ്പിക്കുന്ന കിസ്കയുടെ വീഡിയോ പുറത്തെത്തിയതോടെയാണ് 'ലോകത്തിലെ ഏകാകിയായ തിമിംഗല'മെന്ന വിശേഷണം കിസ്കയ്ക്ക് ലഭിക്കുന്നത്
രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ വിദ്വേഷവും വിവേചനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക നിയമനം
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് പീൽസ് റീജിയണൽ പൊലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു
ഹരിയാന കർണാൽ സ്വദേശി കാർത്തിക് സൈനിയാണ് മരിച്ചത്
ബെൽജിയത്തിനെതിരായ മത്സരത്തിൽ കാനഡയുടെ സാം എഡാകുബേയുടെ കളി കണ്ടാണ് അമ്മ ഡീ സന്തോഷം കൊണ്ട് മതിമറന്നത്
ബയേണിനായി മിന്നും പ്രകടനം നടത്തുന്ന ഡേവിസിൽ തന്നെയാണ് കാനഡയുടെ പ്രതീക്ഷകളെല്ലാം