Light mode
Dark mode
സെയ്ദ് പർവേസ് എന്ന യുവാവിന്റെ ഇന്നോവ കാറാണ് ഇവർ തകർത്തത്.
വാഹനം ഓടിച്ച ആളുടെ ലൈസൻസിനു മേൽ നടപടി സ്വീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു
അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു.
ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ
ഒക്ടോബർ ഒന്നുമുതൽ വിവിധ മോഡൽ കാറുകളുടെ വില വർധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു
പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും രണ്ട് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോൾ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു
നിലവിലുള്ള ഉറൂസിന്റെ അതേ എൻജിനുമായാണ് വരുന്നതെങ്കിലും പെർഫോമൻസിൽ കാര്യമായ പരിഷ്ക്കാരവുമായാണ് പുത്തൻ വേരിയന്റ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്
സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് നാണയങ്ങൾ എണ്ണത്തീർത്തത്
ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തെന്നും വാഹന ഉടമ
ഇൻഷൂറൻസ് കമ്പനിയായ ജിഇഐസിഒ ആദ്യം സ്ത്രീയുടെ അവകാശ വാദം നിരസിച്ചിരുന്നു. എന്നാൽ മിസോറി കോടതി ഇൻഷൂറൻസ് നൽകണമെന്ന് ഉത്തരവിടുകയായിരുന്നു
2022ൽ മാത്രം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, ടൊയോട്ട, എംജി മോട്ടോർ തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയത് കാർ വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുകയാണ്
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം
കാറിൽ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേറ്റു
വീട്ടുമുറ്റത്ത് ഐസ്ക്രീം ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
പൾസർ സുനിയും ദിലീപും തമ്മിൽ ഒരുമിച്ച് ഗൂഡാലോചന നടത്തിയെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയ കാറാണ് പിടിച്ചെടുത്തത്