Light mode
Dark mode
കോട്ടക്കലിലെ തിയറ്റർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്
ബാബുവിനെപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തു
ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു
ഒരു കൊല്ലം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്
പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്
കൊല്ലം ചിതറ പഞ്ചായത്തിലെ മാങ്കോട് വാർഡ് മെമ്പർ അമ്മുട്ടി മോഹനന് എതിരെയാണ് പൊലീസ് കേസ് എടുത്തത്
നടിയെ അക്രമിച്ചകേസ് പരാജയപ്പെടുമെന്നായപ്പോളാണ് തനിക്കെതിരെ അടുത്ത കേസ് കെട്ടിച്ചമച്ചെതെന്ന് ദിലീപ്
കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരായ എഫ്.ഐ.ആർ ദുർബലമാണെന്നും ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു
ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് തൻറെ ഫോൺ ആവശ്യപെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് പറഞ്ഞു
മുൻകൂർ ജാമ്യാപേക്ഷ ഫോണിൽ തീരുമാനമായിട്ട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫോണുകൾ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു.
വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു
മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു
ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്
മോഹൻ ഭാഗവത് സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ ഇരിക്കുന്ന ചിത്രത്തിലാണ് മോർഫിങ് നടത്തിയത്
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ദിലീപിനും ബന്ധുക്കൾക്കും എതിരെ ശബ്ദരേഖകളടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി ബാലചന്ദ്രകുമാർ പറഞ്ഞു
സംഭവത്തിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനക്ക് നിർദേശം നൽകുകയും ചെയ്തു
10 ലക്ഷം രൂപ വരുന്ന സര്വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്.