Light mode
Dark mode
വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്
സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയാണ് ലാലോൺ ഷെയ്ഖ്
ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ
കേന്ദ്രസർക്കാറിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബി.ജെ.പിയുടെ വീഴ്ചകൾ തുറന്നുകാട്ടുന്നത് തുടരുമെന്നും കവിത ചന്ദ്രശേഖര റാവു പറഞ്ഞു.
മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല.
സത്യവും നീതിയും തെളിഞ്ഞെന്ന് അടൂര്‍ പ്രകാശ്
കേസിൽ നവംബർ 30ന് വാദം കേൾക്കും
സുധീർ സാങ്വൻ, സുഖ്വീന്ദർ സിങ് എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്
ഐ ലീഗ് ടീമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് സിബിഐ
മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി
പൊതുകാര്യങ്ങൾ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി തേജസ്വിയെ ഓർമിപ്പിച്ചു.
1998ൽ എംസി ജെയിൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്
'പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി, സത്യേന്ദർ ജെയിനിന്റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചു'
ഇതാദ്യമായാണ് കേസില്‍ ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്
അഞ്ചുവർഷം മുമ്പ് മരിച്ച യുവാവിനെ മുസ്ലിങ്ങള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പി ആരോപണം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴ വിതരണം ചെയ്തു എന്നായിരുന്നു സ്വപ്നയുടേയും സരിത്തിന്റേയും മൊഴി.
'ഓപ്പറേഷൻ ചക്ര' എന്ന പേരിൽ സിബിഐയുടെ നേതൃത്വത്തിലാണ് പരിശോധന
എട്ട് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 127 പേരെ അറസ്റ്റ് ചെയ്തു
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്.
അഴിമതിയുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്നാണ് സിബിഐ പറയുന്നത്.