Light mode
Dark mode
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിര്ദേശം നല്കിയത്
ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
പിഎഫ്ഐയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി
ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥികളെ ഫളാറ്റുകളിലേക്ക് മാറ്റുമെന്ന് ഹർദീപ് സിങ് പുരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
2019ലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്
സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല
ആറ് എയർ ബാഗുകൾ വച്ചാൽ അധികച്ചെലവായി വരുന്നത് 6,000 മുതൽ 10,000 രൂപ മാത്രമാണെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങ് വസൂരിയെന്ന് സംശയം
രാജ്യത്തിന്റെ പ്രതിരോധ രംഗം ശക്തിപ്പെടേണ്ട സാഹചര്യത്തിൽ സൈന്യത്തെ ദുർബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് രാഹുൽ ഗാന്ധി
വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രആഭ്യന്തര മന്ത്രാലയം നിരോധിച്ചത്
സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്
'എല്ലാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് മാറ്റുന്നു...ഇത് എന്തൊരു ജനാധിപത്യമാണ്..?'
വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പൽ ഡിസംബറിൽ എത്തുമെന്ന് മന്ത്രി
പദ്ധതിക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇത് നടപ്പായാൽ പെരിയാർ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ
സമയപരിധിക്ക് മുമ്പ് സത്യവാങ്മൂലം നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം
മൂന്നു ശതമാനം ക്ഷാമബത്തയും (ഡി.എ )ക്ഷാമ ആശ്വാസവും (ഡി.ആർ ) ആണ് വർധിപ്പിച്ചത്
ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷമാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക
തങ്ങളുടെ സംഘം കൃത്യമായ പദ്ധതിയോടെ നീങ്ങിയത് കൊണ്ടാണ് അധികം പ്രശ്നങ്ങളില്ലാതെ നാട്ടിലെത്തിയതെന്നും ഇല്ലെങ്കിൽ ഈ പൂ നൽകുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും ദിവ്യാൻഷു
നേരത്തെ അസം ധോൽപ്പൂരിലുണ്ടായ വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു