Light mode
Dark mode
തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയെന്നു രാഹുൽ
'ക്രൈസ്തവ - മുസ്ലിം സൗഹൃദം തകർക്കാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമത്തിന് മുഖ്യമന്ത്രിയുടെ പ്രസ്താവന വളമാകും'
മുസ്ലിം സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി അവതാരകയോട് അതൃപ്തി പ്രകടിപ്പിച്ചത്.
നവകേരള സദസ്സിന്റെ തുടർച്ചയായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.
ഔദ്യോഗിക വസതിയിൽ മരപ്പട്ടി ശല്യവും ചോർച്ചയുമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു.
'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി വിജയനും കെ സുരേന്ദ്രനും ഇരട്ടകളെ പോലെ സംസാരിക്കുന്നു'
ഒരാളെയും തോൽപ്പിക്കാൻ ലക്ഷ്യമിട്ടല്ല, സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കുക എന്നത് മാത്രമാണ് സമരത്തിന്റെ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന് എതിരായ സമരം ഡൽഹിയിൽ നടക്കുന്നുണ്ട്
ആദിവാസി സമൂഹത്തെ അവഹേളിച്ചുള്ള പരാമർശത്തിൽ എസ്സി എസ്ടി നിയമപ്രകാരമാണ് ജാർഖണ്ഡ് പൊലീസ് കേസെടുത്തത്
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം
പൊതുസ്ഥലത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ചവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
തിരൂരിന്റെ വിവിധ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു.
കേന്ദ്രം ഞെരുക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയിക്കുന്ന കണക്കുകൾ വ്യത്യസ്തമാണെന്നും മുരളീധരൻ
കേരളീയത്തിന്റെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനാണ് മാധ്യമപ്രവർത്തകനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
മൂവാറ്റുപുഴ - പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം.
മൂന്നു കേന്ദ്രമന്ത്രിമാർ അടക്കം ഏഴ് എംപിമാരാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം