Light mode
Dark mode
കഴിഞ്ഞയാഴ്ച മാത്രം വൈശാലി ജില്ലയിലെ 20 കുട്ടികളാണ് രോഗബാധിതരായത്. ഇതിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു.കൂടാതെ തുടർച്ചയായി പട്നയിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുട്ടികളുടെ പോഷകാഹാര കുറവും ദാരിദ്രവും തമ്മിൽ ബന്ധമുണ്ടെന്നിരിക്കെ സാമൂഹിക വിവേചനവും മുരടിപ്പിന് കാരണമാകുമെന്ന് കണ്ടെത്തൽ
കൂട്ടമരണത്തെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
കർണാടകയിൽ ഇതുവരെ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്
എന്നാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല
ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് പെണ്‍കുട്ടികളും 2006, 2010 വര്‍ഷങ്ങളില്‍ രണ്ട് ആണ്‍കുട്ടികളും ജനിച്ചു
ഈ വർഷം ഏപ്രിൽ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 12 ശതമാനമാണിതെന്നും ലക്ഷ്മണന് പറയുന്നു
18 വയസിനു താഴെയുള്ളവര്‍ വാക്സിന് സ്വീകരിക്കാത്തതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുമുണ്ട്.
അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് നിയന്ത്രണങ്ങളോടെ 11 ദിവസം മേള നീളും
12 മുതൽ 15 വയസ് വരെയുള്ളവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാം
പരാതി കഴമ്പില്ലാത്തതാണെന്നും നിയമപരമായി നേരിടുമെന്നും ടിക്ടോക്
പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ നൽകുന്ന ബില്ല് പാർലമെന്റ് പ്രതിനിധികൾ ഏകകണ്ഠമായി പാസാക്കി.
പ്രമേഹം, ഹൃദയ രോഗം , തൈറോയ്ഡ് രോഗം, വന്ധ്യത, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളുടെയും തോത് കൂടുന്നതിനു പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ട്
പക്ഷെ ഉറക്കമില്ലായ്മ പോലെയുള്ള കുഴപ്പങ്ങൾ അച്ചന്മാർക്കുണ്ടെങ്കിൽ സൂക്ഷിക്കുക അതും കുഞ്ഞിനു വരാന്‍ സാധ്യതയുണ്ട അല്ലെങ്കിലും അവന്, അവള് അച്ഛന്റെ തനിപകര്‍പ്പാ..ആ ചിരി കണ്ടില്ലേ അച്ഛനെ പറിച്ചു വച്ചതു...
കഴിഞ്ഞ ദിവസം വിമത കേന്ദ്രങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ നേതൃത്വത്തില്‍ വ്യോമാക്രമണങ്ങള്‍ ശക്തമായതോടെ സിറിയയില്‍...
നാല് കുട്ടികള്‍ ഒന്നിച്ച് കളിക്കുന്നതിനിടെ ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് ദൃസാക്ഷികള്‍ കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്ന്...