- Home
- china
World
14 Feb 2022 10:30 AM GMT
'പടിഞ്ഞാറൻ മാധ്യമങ്ങൾ ചിത്രീകരിക്കുന്ന പോലെയല്ല ഷിൻജിയാങ്ങിലെ സ്ഥിതിഗതികൾ'; ഉയിഗൂർ വേട്ടയിൽ ചൈനയെ ന്യായീകരിച്ച് ഇമ്രാൻ ഖാൻ
സി.എൻ.എന്നിനു വേണ്ടി ഫരീദ് സകരിയ നടത്തിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഷിൻജിയാങ്ങിലെ മുസ്ലിം വേട്ടയെക്കുറിച്ചുള്ള വാർത്തകൾ തള്ളിക്കളഞ്ഞത്