Light mode
Dark mode
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി നടത്തിയ വർഗീയ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി
ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം പോസിറ്റീവ് സമീപനം എടുത്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു
'നിപ വ്യാപനം തടയാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയിൽ പ്രവർത്തിക്കുകയും തുടക്കത്തിൽ തന്നെ കണ്ടെത്താനായതും ആശ്വാസം'
പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്, ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ്
ആർക്കാണ് മുഖ്യമന്ത്രിപദത്തിലേക്ക് കൂടുതൽ പിന്തുണയെന്ന കാര്യം നിരീക്ഷകർ ഇന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കും
ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നുവെന്നും മുഖ്യമന്ത്രി
ബിജെപിയുടെ ഉച്ചഭാഷിണിയാണ് കോൺഗ്രസെന്നും ഇരുകൂട്ടരും 'ഇരുമെയ്യും ഒരു കരളും എന്ന പോലെ' എന്നും മുഖ്യമന്ത്രി
യുപിഎസ്സി വഴി നൽകിയതിനേക്കാൾ കൂടുതൽ തൊഴിൽ പിഎസ്സി വഴി കൊടുത്തെന്നും മുഖ്യമന്ത്രി
"കേരളത്തിലാണ് അഴിമതി കുറവുള്ളത്. അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറണം"
എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ നൽകിയ ഹരജിയാണ് തള്ളിയത്.
"വർഗീയതക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കാത്തത്"
ഹൈക്കോടതി നിർദേശ പ്രകാരമാണ് പരാതി നൽകിയത്
കേരളത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വാർത്ത നൽകുന്നവരെ സർക്കാർ ആക്രമിക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂർ
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു
കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സിവിൽ സർവീസിലുള്ള പുഴുക്കുത്തുകളായി മാത്രമേ ഇത്തരക്കാരെ സർക്കാർ കാണുകയുള്ളൂവെന്നും മുഖ്യമന്ത്രി
തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാട് എത്തുന്നത്
ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ജമാഅത്തിന് ആരാണ് നൽകിയതെന്നും മുഖ്യമന്ത്രി
കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്ത് കൊണ്ടു പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാ പ്രവർത്തകയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്