Light mode
Dark mode
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലടക്കം ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയ ഇനങ്ങളാണ് കൂട്ടത്തോടെ വെട്ടിയത്.
A total of 3,000 athletes from up to 74 Commonwealth nations and territories are likely to compete in the 2026 Commonwealth Games.
പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ശരത് കമൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെ പരാജയപ്പെടുത്തി
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തപ്പോള്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റൺസിൽ അവസാനിച്ചു.
പുരുഷ ഹോക്കിയിലും ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾ സ്വർണം തേടി ഇറങ്ങും.
പുരുഷൻമാരുടെ 86 കിലോ ഫ്രീസ്റ്റൈലിൽ ദീപക് പുനിയയും വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ സാക്ഷി മാലിക്കുമാണ് സ്വര്‍ണ്ണം നേടിയത്
പുരുഷ ലോങ്ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ആദ്യമായാണ്
പുരുഷന്മാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ജറമി ലാല്‍റിനുംഗയാണ് രാജ്യത്തിന് വീണ്ടും സ്വര്‍ണനേട്ടം സമ്മാനിച്ചത്.
മെഡൽ പ്രതീക്ഷയുമായി ഇന്ന് മൂന്ന് ഫൈനലുകൾ
വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഗെയിം റെക്കോർഡോടെയാണ് സ്വർണം നേടിയത്.
വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെയിൽസാണ് എതിരാളികൾ
ഇന്ത്യ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ആസ്ട്രേലിയ 19 ഓവറിൽ മറികടന്നു
280 ഇനങ്ങളിലായി 72 രാജ്യങ്ങളിലെ 5052 അത്ലറ്റുകൾ ഇന്ന് മുതൽ ബെർമിങ്ഹാമിലെ ഒമ്പത് വേദികളിലായി മാറ്റുരയ്ക്കും
ഒരു മാസത്തെ വിശ്രമമാണ് നീരജ് ചോപ്രക്ക് മെഡിക്കൽ സംഘം നിർദേശിച്ചിരിക്കുന്നത്
എഡ്ജ്ബാസ്റ്റണിൽ ഒമ്പത് ദിവസമായി നടക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യ ഓസ്ട്രേലിയ മത്സരം ജൂലൈ 29 നാണ്
ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചു വരുന്നവർക്ക് ബ്രിട്ടനിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈന് അനുഷ്ഠിക്കണമെന്ന ബ്രിട്ടന്റെ നയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.