Light mode
Dark mode
മാണിക്ക്യം ടാഗോർ, എം.ഡി ജവൈദ് എന്നിവർ വിപ്പുമാർ
'തൃശൂരിൽ വോട്ട് ചോർന്നത് അറിയാതെ പോയത് ആരുടെ കുറ്റമാണ്'
ഏഴ് കോൺഗ്രസ് എം.എൽ.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായാണ് റിപ്പോർട്ട്
‘അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം’
ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ആളുകളുടെ നീണ്ട വരിയായിരുന്നു
കോൺഗ്രസിൽ ചേരുന്ന ഏഴാമത്തെ ബി.ആർ.എസ് എം.എൽ.എയാണ് ഇദ്ദേഹം.
അയോധ്യയിൽ പരാജയപ്പെട്ടതുപോലെ ഗുജറാത്തിലും ബിജെപിയും നരേന്ദ്രമോദിയും പരാജയപ്പെടുമെന്നും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു
എല്ലാ പേപ്പർ ചോർച്ച അഴിമതികളും സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും ഖാർഗെ
'നെഹ്റുവിന്റെ പിന്മുറക്കാരാണെന്ന ഓർമ വേണം'
മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യാ സഖ്യമായിരിക്കും മത്സരിക്കുക എന്ന് കോൺഗ്രസ് നേതാവ്
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാനില് മോദിയെയും അയയ്ക്കാമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.
ആവശ്യങ്ങൾ അംഗീകരിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ
കോണ്‍ഗ്രസിലേക്കു കൂടുമാറും ടി.ഡി.പിയില്‍ ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനായിരുന്നു രേവന്ത് റെഡ്ഡി
മോദി അനുകൂല തരംഗം കേരളത്തിലുമുണ്ടായെന്നും അത് ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചെന്നും ഗോവിന്ദന് പറഞ്ഞു
തെരഞ്ഞെടുപ്പിലുടനീളം പ്രതിപക്ഷ നേതാക്കൾ എങ്ങനെയാണ് ധൈര്യം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടവെയാണ് രാഹുൽ ഖുർആനിലെ വചനവും ഉപയോഗിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ വിചിത്ര ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി.
റാവുവിനെയും സാമ്പത്തിക പരിഷ്കാരങ്ങളെയും പ്രശംസിച്ച് കോൺഗ്രസും ഖാർഗെയും
പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.