Light mode
Dark mode
രാജ്യത്ത് നിർമിക്കുന്ന കെട്ടിടങ്ങൾ എക്കോ ഫ്രണ്ട്ലിയായി മാറ്റിയെടുക്കുകയാണ് മുഖ്യ ലക്ഷ്യം
രാജ്യത്തിന് ഗുണകരമാകും വിധം സമാധാനപരമായിരിക്കും ആണവോർജത്തിന്റെ ഉപയോഗമെന്ന് ഊർജ മന്ത്രി വ്യക്തമാക്കി
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പരാതി തീർപ്പാക്കിയത്
സംഭരണ -പാർപ്പിട രംഗത്ത് ചെലവ് കൂടിതിനാൽ ഉൽപ്പന്നങ്ങളുടെ വില വർധിക്കാൻ ഇടയുണ്ട്
സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു
നിപൂരിൽ പള്ളി നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള റോഡ് വികസിപ്പിക്കാൻ പോലും ഉത്തർപ്രദേശ് സർക്കാർ തയ്യാറായിട്ടില്ല
നിലവിലെ വിമാനത്താവളം ശേഷിയുടെ പാരമ്യത്തിൽ
അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് വഞ്ചിക്കപ്പെട്ടതിനും മാനസിക -സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23,12,000 രൂപ നൽകണം
ചിതലിനു മാത്രമല്ല പുറ്റ് കൊണ്ട് വീട് നിര്മിക്കുവാന് സാധിക്കുക, മനുഷ്യനെക്കൊണ്ടും കഴിയും. ചിതല്പ്പുറ്റ് പോലെ നിര്മിച്ച വീട്ടുവിശേഷം.
ഗൾഫ് മേഖലയിലെ തന്നെ ആദ്യ വൻകിട ജലവൈദ്യുത പദ്ധതിയാണ് ദുബൈയിലെ ഹത്തയിലേത്.
ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്
രാത്രികാല നിര്മാണ ജോലികള്ക്ക് മുന്കൂര് അനുമതി വേണം.നിയമം ലംഘിച്ചാല് 500 റിയാല് പിഴ ചുമത്തും
മൂന്ന് ആശുപത്രികൾക്കിടയിൽ നിർമിക്കുന്ന പ്ലാന്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കമ്പി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണമാണ് ഡ്രൈനേജ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്
പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് മസ്ജിദിന്റെയും അനുബന്ധ സമുച്ചയത്തിന്റെയും നിർമാണം നടത്തുക
250 ദിവസം കൊണ്ട് പൂര്ത്തിയാക്കാന് ലക്ഷ്യമിട്ട് 2018 മാർച്ചിലാണ് അടിപ്പാതയുടെ നിർമാണം തുടങ്ങിയത്
സർവകലാശാലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
നിർമാണവുമായി ബന്ധപ്പെട്ട് പിടിഎയുടെ നിർദ്ദേശം കരാർ കമ്പനി പാലിക്കാതെ വന്നതാണ് കെട്ടിടം ഏറ്റെടുക്കൽ വൈകിയത്
പദ്ധതിയെ കുറിച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി വീണ്ടും പഠനം നടത്തണമെന്നും തീരശോഷണത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും അതിരൂപത
അല്ഖൂസ്, നാദല്ശൈബ, ബര്ഷ മേഖലയിലാണ് പദ്ധതി