Light mode
Dark mode
മാസ്ക് ധരിക്കാത്തതിനുള്ള പിഴത്തുക 2000 ത്തിൽ നിന്ന് 500 ആയി കുറച്ചു
കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് ഇനി ക്വാറന്റയിനും വേണ്ട
ദോഹ.ഖത്തറില്‍ 326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 293 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം. 33 പേര് യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 4435 ആയി. അതേ സമയം 813 പേര്‍ക്ക് രോഗം ബേധമായി. കഴിഞ്ഞ 24...
63,71,030 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി
സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നത് രണ്ട് വർഷത്തിന് ശേഷം
വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്
325 പേരാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്
ഫെബ്രുവരി 20, ഞായറാഴ്ച മുതലാണ് നടപ്പിലാവുക
നിലവില്‍ 99,424 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്
ഇന്ന് 12,223 പേർക്ക് കോവിഡ്; 21,906 പേർക്ക് രോഗമുക്തി
പൊതു പരിപാടികൾക്കും ഒത്തു ചേരലുകൾക്കും ഉണ്ടായിരുന്ന വിലക്ക് ഒഴിവാക്കിയതോടെ ഹലാ ഫെബ്രുവരി ആഘോഷ പരിപാടികൾ സജീവമാകും എന്ന സൂചനയാണ് ലഭിക്കുന്നത്.
ഇന്ന് മുതൽ ബഹ്റൈൻ ഗ്രീൻ ലെവലിലേക്ക് പ്രവേശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്തിയാണ് ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്....
റിയാദ്: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി അറേബ്യയ്ക്ക് സഹായകരമായത് ആധുനിക സാങ്കേതികവിദ്യകളെന്ന് വിലയിരുത്തല്‍. പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതു...
മാസ്ക് ധരിക്കലും ശുചിത്വം പാലിക്കലുമെല്ലാം പഴയ പടി തുടരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്
ഓൺലൈൻ ക്ലാസുകൾ നിർബന്ധമായും നടത്തണമെന്ന വാശി സർക്കാരിനില്ലെന്ന് മന്ത്രി
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും
ഇന്നലെ രോഗം സ്ഥിരീകരിച്ചത് 16,012 പേർക്ക്
എല്ലായിടങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് നിർദേശം
കോവിഡ് വാക്സിൻ വിൽപനയിൽ നിന്ന് ലാഭം കിട്ടി തുടങ്ങിയതോടെയാണ് വരുമാനം വർധിച്ചത്
കഴിഞ്ഞ മൂന്ന് ദിവസമായി അത്യാസന്ന നിലയിലുള്ളവരുടെ എണ്ണവും കുറഞ്ഞ് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു