Light mode
Dark mode
നിരവധി പേരാണ് ഈ മരുന്ന് അവരുടെ വളർത്തുപൂച്ചയെ എങ്ങനെ രക്ഷിച്ചുവെന്ന് ചർച്ച ചെയ്യുന്നത്
വകഭേദം യൂറോപ്പിലുടനീളം അതിവേഗം പടരുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി
മറ്റൊരു കേസില് ഇന്ന് ബോംബെ ഹൈക്കോടതി പതഞ്ജലിക്ക് നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു
ആയുർദൈർഘ്യത്തിലും വലിയ കുറവ് രേഖപ്പെടുത്തി, കൂടുതൽ മുസ്ലിംകളിൽ
ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസൊലേഷനിൽ കഴിയുകയാണ്.
പ്രതിരോധ കുത്തിവയ്പ്പുകൾ തുടരാൻ സംഘടന ആവശ്യപ്പെട്ടു
This major announcement comes following reports that the UK-headquartered AstraZeneca has recently admitted in court documents that its Covid vaccine can cause a rare side effect
ഫ്രെഡറിക്-അലക്സാണ്ടര് യൂണിവേഴ്സിറ്റിയിലെ എര്ലാംഗന്-നൂണ്ബെര്ഗ് ഗവേഷകര് നടത്തിയ പഠനത്തിലാണ് കോവിഡ്-19 ഹൈപ്പര് വാക്സിനേഷന് രോഗപ്രതിരോധ ശേഷിയുള്ളതായി കണ്ടെത്തിയത്
കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയയ്ക്കാൻ കേന്ദ്രനിർദേശം
തിരക്കേറിയ സ്ഥലത്തോ ആശുപത്രികളിലോ വെളിയിലോ സഞ്ചരിക്കുമ്പോൾ ആളുകൾ N95 ധരിക്കണം.
രോഗലക്ഷണമുള്ളവർക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന നടക്കുന്നതുകൊണ്ടാണ് രോഗം കണ്ടെത്താൻ കഴിയുന്നതെന്ന് ആരോഗ്യവകുപ്പ്
കേരളം പോലെ സാമൂഹിക വികസനത്തില് മുന്നേറിയ ഒരു സമൂഹത്തില് മഹാമാരികള് വലിയ തോതില് ആഘാതം ഉണ്ടാക്കും. കാരണം, വികസനം സൃഷ്ട്ടിക്കുന്ന സുരക്ഷാബോധത്തെയാണ് ഇത്തരം പകര്ച്ച വ്യാധികള് ഇല്ലാതാക്കുന്നത്. |...
ഖബറിലേക്ക് അവസാന പിടി മണ്ണിടുമ്പോഴാണ് ഹെല്ത്തില് നിന്നും എനിക്ക് കാള് വരുന്നത്. മരണാനന്തര ചടങ്ങില് പങ്കെടുത്തവരെല്ലാം ക്വാറന്റൈന് പാലിക്കണം.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു
മന്ത്രി ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
ശ്വാസകോശ സംബന്ധമായ മറ്റ് അണുബാധകളെപ്പോലെ തന്നെ കോവിഡ് ഹ്രസ്വകാല ശ്വാസകോശ നാശത്തിലേക്ക് നയിച്ചേക്കാം
രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35199 ആയി
ചെറിയ കുട്ടികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെങ്കിലും രോഗവ്യാപനം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി