Light mode
Dark mode
ഡെൽറ്റ വകഭേദത്തിനു സമാനമാണ് ഡെൽറ്റ പ്ലസുമെന്നും ഇത് മൂന്നാം തരംഗത്തിലേക്ക് നയിക്കില്ലെന്നും പ്രമുഖ പകർച്ചവ്യാധി, ആരോഗ്യ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ അഭിപ്രായപ്പെട്ടു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര് രോഗമുക്തി നേടി.
രോഗ വ്യാപനം, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്തതിന്റെ കാരണങ്ങൾ എന്നിവ സംഘം പരിശോധിക്കും
കോവിഡ് മരണങ്ങൾ മാനദണ്ഡ പ്രകാരമല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.
മരണം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
സംസ്ഥാനത്ത് ബാറുകളും സര്‍വകലാശാലകളും തുറന്നതിനെ തുടര്‍ന്ന് കോവിഡ് അതിവേഗം വ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍
സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടുകയല്ല, കൊള്ളലാഭം തടയുക മാത്രമാണ് ലക്ഷ്യമെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും സുധാകരൻ ആരോപിച്ചു
ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റര്‍ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെഡ് സോർ വന്നു തുടങ്ങി
മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഇന്ന് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്
ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതിനിരക്കില്‍ പുതിയ ഇളവുകൾ; ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. ബി കാറ്റഗറിയിൽ ഓട്ടോറിക്ഷകൾ ഓടാം
10,283 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 99,174; ടി.പി.ആർ 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ
ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; ആറിനുതാഴെയുള്ളയിടങ്ങളിൽ കൂടുതൽ ഇളവ് നൽകും
ഇടമലക്കുടി യാത്രയുടെ ചിത്രങ്ങളും വീഡിയോയും സുജിത്ത് ഭക്തന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
കേരളത്തില്‍ നിന്നും വരുന്ന രോഗികൾ ഉൾപ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തിൽ ഡെല്‍റ്റ...
കോഴിക്കോട് കക്കോടി സ്വദേശി ജയരാജൻ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി രാജീവൻ, തലശ്ശേരി ചൊക്ലി നിടുമ്പ്രം സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.
40 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് ഉടൻ; ഹജ്ജ് തീർത്ഥാടകർ ഉടൻ വാക്സിൻ സ്വീകരിക്കണം
പരീക്ഷക്ക് മുന്നോടിയായി ഇന്ന് ഹോസ്റ്റലിലെത്തേണ്ട വിദ്യാർഥികള്‍ക്ക് ഗതാഗതം സൗകര്യമില്ലാത്തതും പ്രശ്നമാണ്
തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്