Light mode
Dark mode
This major announcement comes following reports that the UK-headquartered AstraZeneca has recently admitted in court documents that its Covid vaccine can cause a rare side effect
2022 മാർച്ച് നാലിനാണ് തായ്ലൻഡിലെ ഹോട്ടൽ മുറിയിൽ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൂടുതല്‍ ഡോസ് വാക്സിന് നൽകണമെന്ന് കേന്ദ്രത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്
ഭാരത് ബയോടെക്കിന്റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക
നാസോഫറിംഗൽ അർബുദ മരുന്നുകൾ കോവിഡ് വാക്സിൻ ഉപയോഗിച്ചവരിൽ കൂടുതൽ ഫലപ്രദമായെന്നാണ് ഗവേഷകർ
ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്നാണ് വാക്സിൻ സൗജന്യമായി നൽകാൻ തുടങ്ങിയിരുന്നത്
കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നാലാം ഡോസ് കൂടി നൽകാമെന്ന നിലപാടിലേക്ക് അധികൃതരെത്തിയത്
'ബയോളജിക്കൽ ഇ'യുടെ കോവിഡ് വാക്സിൻ കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും നൽകാനാകും
പഠനത്തിൽ ഉൾപ്പെടുത്തിയ സ്ത്രീകളിൽ 10,064 പേർ ഗർഭകാലത്ത് വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്
രണ്ട് ദിവസം കൊണ്ട് 9 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്കി
കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനും ഉണ്ടാവും.
ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല.
വാക്സിന് എടുക്കാത്തവർ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്ന് മന്ത്രി
മൂന്ന് ദശലക്ഷത്തോളം പേർ വാക്സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കേ, ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് രഹസ്യമായി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
2000ത്തോളം കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ കുട്ടികളിൽ ഫൈസർ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ പതിനേഴിന് രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ നടത്തിയതിന്റെ കണക്കുകൾ വ്യാജമെന്ന് ആരോപണം. രണ്ടര കോടി ഡോസ് വാക്സിനാണ് അന്ന് ...
രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് കോടതിഅറിയിച്ചു