Light mode
Dark mode
'ചതിവ്, വഞ്ചന, അവഹേളനം... 52 വർഷത്തെ ബാക്കിപത്രം...ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്.
എ.കെ ബാലൻ, പി.കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവരെയാണ് പ്രായപരിധി കഴിഞ്ഞതിനാൽ ഒഴിവാക്കിയത്.
സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ വ്യക്തതയില്ലെന്ന് ചില അംഗങ്ങൾ പറഞ്ഞു
പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും മുകേഷ് പറഞ്ഞു
കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്
നിയമസഭയിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ചില മന്ത്രിമാർ മാത്രമാണുണ്ടായത് എന്നാണ് പ്രതിനിധികളുടെ മറ്റൊരു വിമർശനം