Light mode
Dark mode
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മുമ്പ് 2010, 2014 വർഷങ്ങളിലെ ഗെയിംസിൽ ക്രിക്കറ്റുണ്ടായിരുന്നുവെങ്കിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല
മുൻ ബിസിസിഐ പ്രസിഡൻറ് കൂടിയായ ഗാംഗുലിയ്ക്ക് ക്രിക്കറ്റ് ബോർഡ് ആശംസകൾ നേർന്നു
സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിനും ഗവാസ്ക്കറുമടങ്ങുന്ന റെക്കോർഡ് പട്ടികയിൽ ഇടംനേടി
വെസ്റ്റിൻഡീസിലെ പരമ്പരയ്ക്കായി ബാർബഡോസിലെത്തിയ ടീം ബീച്ച് വോളി കളിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരേഗ്, ധ്രുവ് ജുറേൽ, ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ തുടങ്ങിയവരൊക്കെ ടീമിലുണ്ട്
വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍.
മുംബൈ (34 കോടി), ഗുരുഗ്രാം (80 കോടി) എന്നിവിടങ്ങളിൽ രണ്ട് വീടുകൾ കോഹ്ലിയ്ക്കുണ്ട്
സെപ്റ്റംബര്‍ 13 മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്
നിലവിൽ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി
ദുബൈ തുറമുഖ കമ്പനിയായ ഡിപി വേൾഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും കൈകോർക്കുന്നു. ഐസിസിയുടെ ലോജിസ്റ്റിക് പങ്കാളി ഇനി ഡിപി വേൾഡായിരിക്കും. ലോകമെമ്പാടും ഐസിസിക്ക് വേണ്ടി ക്രിക്കറ്റ് അനുബന്ധ ഉൽപന്നങ്ങൾ...
ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ മെൻറർ ഗൗതം ഗംഭീറിനെ പ്രകോപിപ്പിക്കാൻ ചില കാണികൾ 'കോഹ്ലി... കോഹ്ലി' വിളികളുയർത്തി
ഹെൻട്രിച്ച് ക്ലാസൻ, അൻമോൾപ്രീത് സിംഗ്, അബ്ദു സമദ് തുടങ്ങിയവരാണ് ഹൈദരാബാദിനായി പൊരുതിയത്
സെപ്തംബറിൽ പാകിസ്താനിലാണ് ടൂർണമെൻറ് നടക്കുക
ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖ് അമ്പത് ശതമാനമാണ് പിഴ അടയ്ക്കേണ്ടത്
ടി20യിൽ നാലു സെഞ്ച്വറി നേടിയ ഏകതാരം, ഏകദിനത്തിൽ മൂന്നു ഇരട്ട സെഞ്ച്വറികൾ നേടിയ ഏകതാരം, ഐ.പി.എൽ കപ്പിൽ അഞ്ചുവട്ടം മുത്തമിട്ട നായകൻ എന്നിങ്ങനെ നേട്ടങ്ങൾ അനവധി..
മുംബൈയെ അവരുടെ തട്ടകമായ വാംഖഡെയിൽ വെച്ചാണ് സഞ്ജുവും സംഘവും നേരിടുന്നത്
പോയിൻറ് പട്ടികയിൽ സി.എസ്.കെ നാലാമതും പഞ്ചാബ് ആറാമതുമാണുള്ളത്
''ഞാൻ എല്ലായ്പ്പോഴും എന്തും പരീക്ഷിക്കുന്ന ആളാണ്. പ്രാണികളെ അടക്കം ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നു''