ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യൂ 135,000 കോടി രൂപ, ടീമുകളിൽ മുന്നിൽ ചെന്നൈ
ഐ.പി.എല്ലിന്റെയും ടീമുകളുടെയും വിപണിമൂല്യം പുറത്തുവിട്ട് അന്താരാഷ്ട്ര നിക്ഷേപക ബാങ്കായ ഹൗലിഹൻ ലോകേ. ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യൂ 6.3 ശതമാനം ഉയർന്ന് 16.4 ബില്യൺ യു.എസ് ഡോളർ അഥവാ 135,000 കോടി രൂപയായി....