Light mode
Dark mode
പൊള്ളലേറ്റ ആഗ്നസ് പ്രമീളയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
യുവതിയുടെ മരണം ആത്മഹത്യ അല്ലെന്നും സ്ത്രീധന പീഡനമൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു
ദുബൈയിൽ ബിസിനസ് നടത്തിയിരുന്ന ഫൈസൽ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇന്നാണ് വീടിനരികിലെ വയലിലെ മരത്തിൽ പത്മലോചനനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
പുളിങ്കുടിയിൽ അപ്പുക്കുട്ടൻ, മകൻ റെനിൻ എന്നിവരാണ് മരിച്ചത്
ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ 11 കെ.വി ലൈനിൽ തട്ടുകയായിരുന്നു. അപ്പുക്കുട്ടൻ, മകൻ റെനിൻ എന്നിവരാണ് മരിച്ചത്.
പൂതങ്കോട് അബ്ദുറസാഖിൻ്റെയും ഹഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്
ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി
സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്
പൊന്നെടുത്താൻ സ്വദേശി പാട്ടത്തിൽ തങ്കച്ചൻ (58) ആണ് മരിച്ചത്
കോട്ടയം നെടുകുന്നം സ്വദേശി ചിഞ്ചു ജോസഫാണ് (29) മരിച്ചത്
കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.
എങ്ങനെ മാന്യമായി മരിക്കാം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല
പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ നേരത്തെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഫോണിനായി അഭിജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
15 ദിവസം മുമ്പ് ഭർതൃമാതാവിന്റെ മർദനത്തിൽ കണ്ണിന് പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്
ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് (42) മരിച്ചത്
രാമേശ്വരം വടക്കനാടാണ് 45 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.