Light mode
Dark mode
പ്രതി 30 വയസ്സുള്ള സാംസുൾ ഹഖിനെ പിടികൂടിയതായി പൊലീസ് പറയുന്നു
അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.
43 കാരിയായ ലിൻഡ്സെയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപം പുലർച്ചെ 2.30നാണ് അപകടം
നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിലാണ് അൻസി കബീറിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്
ഇന്നലെ ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എം.എൽ.എ നടത്തിയ പ്രതികരണം ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാർഡ് മെമ്പറേയും സി പിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ പറയുന്നു
കോളജുകളിൽ എസ്.എഫ്.ഐ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്നും അതിന് ഒട്ടനവധി ഉദാഹരങ്ങൾ അടുത്തിടെ നമ്മൾ കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
വീടിന് മുന്നിൽ വെച്ചായിരുന്നു ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
റിയോഡി ജനീറ സ്റ്റേറ്റിലെ മലയോരപ്രദേശമായ പെട്രോപോളിസിലാണ് അപകടം
ശാരീരിക വൈകല്യമുള്ള വ്യക്തിയാണ് മരണപ്പെട്ട മകൻ. കോവിഡ് ബാധിച്ച് അതിനുശേഷം ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു
കണ്ണൂരില് യുവാവിന്റേത് ദാരുണാന്ത്യം
കുന്നന്താനം ചിറ സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്
മദ്യപിച്ച് പടിക്കെട്ടിൽ വീണാണ് ബേർട്ടിയ്ക്ക് പരിക്കേറ്റതെന്നാണ് സഹപ്രവർത്തകരുടെ മൊഴി
മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
അസുഖബാധിതനായി ചികിത്സയിലായിരുന്നു
കടബാധ്യത മൂലം 2018 ൽ 4,970 പേരും 2019 ൽ 5,908 പേരും ജീവനൊടുക്കിയപ്പോൾ 2020 ൽ 5,213 പേരാണ് ആത്മഹത്യ ചെയ്തത്
പറവൂർ വാണിയക്കാട് സ്വദേശി 35 വയസ്സുകാരനായ മനുവാണ് മരിച്ചത്
മൃതദേഹം അഴുകിയ നിലയിലാണ്
ഗുരുതരമായി പരിക്കേറ്റ ഭരത രാമറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കഴിഞ്ഞദിവസം രാത്രി മരണം സംഭവിച്ചതായി പൊലീസ് പറയുന്നു