Light mode
Dark mode
അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Fire at Delhi HC judge's house leads to recovery of cash pile | Out Of Focus
വീട്ടിൽ തീ പിടുത്തം ഉണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പണം പിടിച്ചെടുത്തത്
കുറ്റവാളിയെന്ന് കോടതി വിധിക്കാത്തിടത്തോളം കാലം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാനാവില്ലെന്നും കോടതി വിധിച്ചു
ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത കോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്
കർവാ ചൗത്ത് ദിവസത്തിൽ ഫോൺ റീചാർജ് ചെയ്യാത്തതിനാല്‍ വ്രതമെടുക്കില്ലെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു
ഇത് ആദ്യമായിട്ടല്ല 11 കാരിയായ ആരാധ്യ വാർത്തകളിൽ ഇടം നേടുന്നത്
'കൗ ഹഗ് ഡേ' നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഈ വർഷം ആദ്യം ബിഹാറില്‍വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതികളുടെ ഹരജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്
സ്ത്രീകളെ ബഹുമാനിക്കണമെന്ന് വേദഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ഡൽഹി ഹൈക്കോടതി ജഡ്ജിയായ പ്രതിഭ എം സിങ് പറഞ്ഞു.
പാർലമെന്റ് രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു എന്ന ഗുരുതരമായ ആരോപണവും കാർത്തി ചിദംബരം ഉന്നയിച്ചിരുന്നു
ഇൻഖിലാബ് എന്ന വാക്ക് ഏതു സാഹചര്യത്തിലാണ് ഉമർ ഖാലിദ് പ്രയോഗിച്ചത് എന്നും കോടതി
ബന്ധപ്പെട്ട അധികാരികൾക്ക് കർശനമായ നിർദേശം നൽകാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിർദേശം
" സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലക്ക് അവരുടെ വികാരങ്ങളെ നിങ്ങൾ മാനിക്കണം"
ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്നു തന്നെ നല്‍കണം.
മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനേക്കാൾ കുറവ് അളവ് ഓക്സിജനാണ് തങ്ങൾക്ക് നൽകിയതെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായ അശോക ഹോട്ടലില്‍ എല്ലാവിധ മെഡിക്കല്‍ സൌകര്യങ്ങളോടും കൂടി 100 റൂമുകളാണ് കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുള്ളത്.
കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.
'ഞങ്ങളുടെ ആശങ്ക ഡൽഹിയെ കുറിച്ച് മാത്രമല്ല. ഇന്ത്യയിൽ ഉടനീളം ഓക്സിൻ വിതരണം നടത്താൻ കേന്ദ്രസർക്കാർ ചെയ്ത നടപടികളെ കുറിച്ച് ഞങ്ങൾക്കറിയണം'