Light mode
Dark mode
പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാര്‍ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു
ആധാർ കാർഡ് അടക്കമുള്ള രേഖകൾ വെള്ളക്കെട്ടിൽ നഷ്ടപ്പെട്ടുപോയവർക്ക് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കെജ്രിവാൾ അറിയിച്ചു
പ്രളയവുമായി ബന്ധമില്ലെന്നും അപകട മരണമാണെന്നും ഡൽഹി പൊലീസ്
മിന്നൽ പ്രളയമുണ്ടായതോടെയാണ് മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങിയത്
യമുനയിൽ ജലനിരപ്പ് വീണ്ടുമുയരുകയാണ്
ഡൽഹി ഒരു ഗട്ടറായി മാറി. ഡൽഹി നിവാസികളെ ഉണരൂ എന്ന് ഗൗതം ഗംഭീർ
40 വർഷങ്ങൾക്ക് ശേഷമാണ് യമുനയിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത്
ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഇന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
പൊളിച്ചു മാറ്റാൻ ഉത്തരവിട്ട ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ ആം ആദ്മി പാർട്ടി രംഗത്ത് വന്നു
ജൂണ്‍ 27ന് ഡല്‍ഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്.
'അപകടം നടന്ന് 40 മിനിട്ടിനു ശേഷമാണ് സ്റ്റേഷനില്‍നിന്ന് ആശുപത്രിയിലേക്ക് പോവാന്‍ കഴിഞ്ഞത്'
പ്രഗതി മൈതാനിലെ അടിപ്പാതയിൽ വെച്ചാണ് കാർ തടഞ്ഞു നിർത്തി കവർച്ച ചെയ്തത്
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം
പുലർച്ചെ അഞ്ചിനാണ് വെടിവെയ്പ്പുണ്ടായത്. പിങ്കി, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്
ഡൽഹി സർക്കാരിന്റെ അധികാരം കവരുന്ന രീതിയിൽ കൊണ്ടുവന്ന ഓർഡിനൻസ് നാളെ എല്ലാ സംസ്ഥാനത്തും വരുമെന്നും ഇപ്പോൾ തന്നെ അതിനെ എതിർത്ത് തോൽപ്പിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് ആശുപത്രിയിൽ തീപടർന്നത്
അവഗണനക്കെതിരെ നിലപാട് കടുപ്പിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം
പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന കാര്യം ഡോക്ടർമാർ അറിയുന്നത്
കെജ്രിവാള് സി.പി.എം ആസ്ഥാനത്തെത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി