ചിലവന്നൂര്‍ ബണ്ട് റോഡിനായി ജിസിഡിഎ സ്ഥലമേറ്റെടുത്തതിലും ക്രമക്കേട്
മറ്റ് ഭൂവുടമകള്‍ക്ക് കൈമാറിയ ഭൂമിയിലും ചട്ടങ്ങള്‍ ലംഭഘിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ 6 ലക്ഷത്തോളം രൂപ അനാവശ്യമായി ചിലവിട്ടതായും കണ്ടെത്തി. കൊച്ചി ചിലവന്നൂര്‍ ബണ്ട് റോഡിന്റെ വികസനത്തിനായി...