അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ ഏഷ്യന്‍ പ്രവാസികൾ പിടിയിലായി
കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വില്‍പ്പന നടത്തിയ ഏഷ്യന്‍ പ്രവാസികളെ അറസ്റ്റ് ചെയ്തു. സബ്സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍...