ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും, ജോലിക്ക് നാല് ശതമാനവും സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാർക്കായി 250 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും...