Light mode
Dark mode
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്
ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടടക്കം ചോദ്യം ചെയ്യലില്‍ ആധാരമാക്കും
രണ്ടാം ഘട്ട ചോദ്യംചെയ്യലിന് വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നത്
ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍
കോടതി ഉത്തരവിന് വിരുദ്ധമായി കേസിലെ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് സ്വകാര്യ ചാനലിൽ ബാലചന്ദ്രകുമാർ അഭിമുഖം നടത്തി. ഇതിന് പിന്നിൽ ബൈജു പൗലോസാണെന്നാണ് ദിലീപിന്റെ വാദം
"ഫിയോക്കിൽ ഇപ്പോൾ സംഭവിക്കുന്നത് കാലത്തിന്റെ കാവ്യനീതി"
ഫിയോക്കിന്റെ ആജീവനാന്ത ഭാരവാഹികളാണ് ദിലീപും ആന്റണി പെരുമ്പാവൂരും
മറ്റന്നാൾ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക
ദിലീപിന്റെ അഭിഭാഷകനെതിരെ മൊഴി നൽകാൻ പൊലീസ് വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് സായ് ശങ്കർ ഹരജിയിൽ ആരോപിച്ചു
നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി
ചലച്ചിത്ര ലോകത്തെ പലരും ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞിരുന്നതായി രഞ്ജിത്ത്
ദിലീപിന്റെ ഫോണിലെ ഡാറ്റ മാറ്റാൻ ഉപയോഗിച്ച ഐ മാക് കസ്റ്റഡിയിൽ എടുത്തു
ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് അറിയിച്ച ജസ്റ്റിസ് ഹരിപാൽ, കേസ് ഈ മാസം ഇരുപത്തിയെട്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു
ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി
നാളെ കൊച്ചിയിലെ ഓഫീസിലെത്തണമെന്നാണ് നിർദേശം. സായി ശങ്കറിന്റെ കോഴിക്കോട് കാരന്തൂരിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള സംഘം പരിശോധന നടത്തുകയാണ്
കേസിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം
പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു