Light mode
Dark mode
വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളെ കണ്ടുമുട്ടിയപ്പോഴാണ് താരത്തിന്റെ തുറന്നുപറച്ചില്
ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്
"ഇപ്പോഴൊന്നും ആരെയും കഷണ്ടിത്തലയനെന്നോ കറുത്തവനെന്നോ വിളിക്കാനാവില്ല, പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കണം"
'സിനിമ കച്ചവടം എന്നത് പോലെ തന്നെ കല കൂടിയാണ്. അതിനകത്ത് കുറച്ച് കാറ്റും വെളിച്ചവും കടക്കേണ്ടതുണ്ട്'
ഇന്നസെന്റിനെ ഓർത്തെടുക്കുമ്പോള് ജയറാമിന് വാക്കുകൾ ഇടറി
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്
'വിചാരണകാലാവധി നീട്ടാൻ പ്രോസിക്യൂഷൻ പറയുന്ന കാരണങ്ങൾ വ്യാജം'
''ദിലീപിനെതിരായ ആരോപണങ്ങൾക്കൊന്നും യാതൊരു തെളിവുമില്ല. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാനാവില്ല''
തെളിവ്നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപ് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
നേരെത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചയച്ചിരുന്നു
ഈ രണ്ട് കഥാപാത്രങ്ങൾ വീണ്ടുമെത്തുന്നത് കാണാൻ പ്രേക്ഷകർ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് ദിലീപ്
സാക്ഷിപട്ടികയിലുള്ള മഞ്ജുവാര്യർ, ജിൻസൻ, സാഗർ വിൻസന്റ് എന്നിവരെ തത്കാലം വിസ്തരിക്കില്ല
വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണ് ഹരജി പരിഗണിക്കുക
മഞ്ജുവാര്യർ ഉൾപ്പെടെ ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പേരുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി.
തുടരന്വേഷണത്തിന്റെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും
ഭീഷണികൾ ഇപ്പോഴും വരാറുണ്ടെന്നും ആ പേടിയൊക്കെ മാറിയെന്നും ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു
'ഒരു ലോക്കൽ സൂപ്പർ ഹീറോ' എന്നാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ
ബി ഉണ്ണികൃഷ്ണൻ അവസാനമായി സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ക്രിസ്റ്റഫറാണ്.
ദിലീപിന്റെ പിറന്നാള് ദിനത്തിലാണ് പോസ്റ്റര് റിലീസ് ചെയ്തിരിക്കുന്നത്