- Home
- diphtheria
Kerala
27 May 2018 11:54 AM GMT
ഡിഫ്ത്തീരിയ ബാധയുള്ളയിടങ്ങളില് മാത്രം വാക്സിന് നല്കിയാല് മതിയെന്ന് ആരോഗ്യവകുപ്പ്
പ്രതിരോധ കുത്തിവെപ്പിനെത്തുന്നവരെ മടക്കി അയക്കുന്നുവെന്നാരോപണംമലപ്പുറത്ത് ഡിഫ്ത്തീരിയ പ്രതിരോധ വാക്സിന് എത്താന്‍ വൈകും. വാക്സിന് ക്ഷാമം കാരണം പ്രതിരോധ കുത്തിവെയ്പിനായി എത്തുന്നവരെ മടക്കി അയക്കുന്ന...
Kerala
11 May 2018 7:25 AM GMT
ഡിഫ്തീരിയ വാക്സിന് എത്തിയില്ല: മലപ്പുറത്തെ ക്യാമ്പുകള്‍ ഇന്നും മുടങ്ങി
പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ പ്രാഥമിക കേന്ദ്രങ്ങളിലെത്തിയ നിരവധി പേര് കുത്തിവെപ്പ് എടുക്കാനാകാതെ മടങ്ങിഡിഫ്തീരിയ പ്രതിരോധ വാക്സിന് എത്താത്തതിനാല്‍ മലപ്പുറം ജില്ലയിലെ ക്യാമ്പുകള്‍ ഇന്നും മുടങ്ങി....
Kerala
22 April 2018 1:38 PM GMT
കോഴിക്കോട് ഡിഫ്തീരിയ പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്
മലപ്പുറം ജില്ലക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലും ഡിഫ്തീരിയ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയില്മലപ്പുറം ജില്ലക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലും ഡിഫ്തീരിയ പടരുന്ന സാഹചര്യത്തില്‍...
Kerala
21 April 2017 5:36 PM GMT
ഡിഫ്തീരിയ ബാധ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
ഒരാഴ്ച്ചക്കിടെ മലപ്പുറം ജില്ലയില്‍നിന്നും രണ്ട് കുട്ടികളാണ് ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മരിച്ചത്. ഡിഫ്തീരിയ ബാധയാണെന്ന് സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥി...