Light mode
Dark mode
ചന്നപട്ടണ തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഈ സ്ഥലവും ഇവിടുത്തെ ആളുകളേയും തനിക്ക് ഇഷ്ടമാണെന്നും ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നോക്കിനിൽക്കെയാണ് പ്രസ്താവന
ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ സഹോദരനെ കുമാരസ്വാമി 'തോൽപിച്ചതിനുള്ള' തിരിച്ചടിയാണ് ഡി.കെ ശിവകുമാർ ലക്ഷ്യമിടുന്നത്
'Black magic to destabilise Congress govt in Karnataka' | Out Of Focus
കർണാടക സർക്കാരിനെതിരെ തളിപ്പറമ്പിലെ ക്ഷേത്രത്തിന് സമീപം വിവിധ യാഗങ്ങളും മൃഗബലിയും നടത്തിയെന്നായിരുന്നു ഡി.കെ ശിവകുമാർ ആരോപിച്ചത്
കേരളം സമാധാനത്തിന്റെ നാടാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ശിവകുമാർ
കോൺഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്ന റിസൾട്ടാണ് ഹിമാചൽ പ്രദേശിൽ നിന്ന് പുറത്തുവരുന്നത്
കാവി വൽക്കരണത്തിന്റെ കൈവഴികളായിട്ടാണ് പുതിയ നീക്കത്തെ പ്രതിപക്ഷം വിലയിരുത്തുന്നത്
രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് ഓഫീസിന് പുറത്ത് സ്ഥാപിച്ച അനധികൃത ബാനർ നീക്കം ചെയ്യുകയും തുടർന്ന് ഡികെക്ക് പിഴ ചുമത്തുകയുമായിരുന്നു
ബുധനാഴ്ച ബംഗളൂരുവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കെമ്പഗൗഡ ഒന്നാമന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം.
രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്. കോൺഗ്രസ് എന്നും ഷെട്ടാറിനും സവാദിക്കുമൊപ്പമുണ്ടെന്ന് ശിവകുമാര്‍
'ഏത് നേതാവിന് എന്ത് സംഭവിച്ചാലും പാർട്ടിക്ക് പ്രഥമ പരിഗണന നൽകണം'
സമവായ ഫോര്‍മുല പരിശോധിക്കുമ്പോള്‍ ഈ 'മത്സര'ത്തിലെ വിജയി സിദ്ധരാമയ്യ മാത്രമല്ല, ഡി.കെ കൂടിയാണെന്ന് വ്യക്തമാവും
രണ്ടരവർഷം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്നാണ് അറിഞ്ഞതെന്നും ഡി.കെ സുരേഷ്
ഇരുവരും കർണാടക കോൺഗ്രസിന്റെ നിധിയാണെന്ന് കെ.സി വേണുഗോപാൽ
ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് സിദ്ധരാമയെയും ഡികെ ശിവകുമാറും മാത്രം
മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായിയിരുന്നു
ഇന്ന് വൈകിട്ട് 7 മണിക്ക് ബംഗളൂരുവിൽ എം.എൽ.എമാരുടെ യോഗം ചേരും