Light mode
Dark mode
സാധാരണനിലയിൽ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവും. ഇത് ആറായി കുറക്കാനാണ് തീരുമാനം.
സമ്പന്നരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാണ് നീറ്റ് പരീക്ഷയുടെ ഘടനയെന്ന് തമിഴ്നാട്.
പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കാനുളള സർക്കാർ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു
തമിഴ്നാടിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി
വിവാദ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കും
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് ഏഴിനു നടത്താനാണ് ആലോചന.
പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ട് അക്രമികളെ പുറത്താക്കാൻ ഉത്തരവിടുകയായിരുന്നു
സിപിഎമ്മും സിപിഐയും രണ്ട് സീറ്റില്‍ വീതം വിജയിച്ചു
തൗസന്റ് ലൈറ്റ്സിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു പിന്നില്‍
കേരളത്തിൽ എൽ.ഡി.എഫിന്റെ അധികാര തുടർച്ചയുണ്ടാകുമെന്നുമാണ് പ്രവചനങ്ങൾ.
വോട്ട് രേഖപ്പെടുത്താൻ സൈക്കിളിലെത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം സഖ്യംചേർന്ന് മത്സരിക്കുന്നു
വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ 66കാരനെതിരെ പൊലീസ് കേസെടുത്തു.
പരിഹാസത്തെ എങ്ങനെ വിവേകപരമായി ഉപയോഗിക്കാമെന്നതിന്റെ തെളിവാണ് ഡി.എം.കെ സ്ഥാനാര്‍ഥികളുടെ ക്യാമ്പെയിന് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
വിവിധയിടങ്ങളിലെ ഡി.എം.കെ കേന്ദ്രങ്ങളിലെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് റെയ്ഡ് ആരംഭിച്ചത്
അനധികൃത പണമിടപാട് നടക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയതെന്നാണ് ഇന്‍കം ടാക്സ് വകുപ്പിന്റെ വിശദീകരണം.
രാജയെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് ഡി.എം.കെ പുറത്താക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കും
കടുത്ത ബി.ജെ.പി വിരുദ്ധ വികാരമുള്ള തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെക്ക് തലവേദനയായിരിക്കുകയാണ്