Light mode
Dark mode
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ താലിബാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു
2024 ഫെബ്രുവരിയിൽ ദോഹ വേദിയാവുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുകോകയിൽ പുറത്തിറക്കി. ജപ്പാനിൽ സമാപിച്ച ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൻെറ സമാപന...
ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട്വീല്സ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാണ്
ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ...
വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ബഹ്റൈനിലേക്കും ദോഹയിലേക്കും സർവീസുകൾ വർധിപ്പിപ്പ് ഒമാൻ എയർ. ഈ മാസം മുതൽ മസ്കത്തിനും ബഹ്റൈനുമിടയിൽ ആഴ്ചയിൽ 11 ഫ്ളൈറ്റുകൾ സർവിസ് നടത്തും. ജൂൺ 24മുതൽ ദോഹയിലേക്കുളള്ള...
ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു
സ്കൂൾ കുട്ടികൾക്ക് വേണ്ടി ബീറ്റ് ദി പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന തീമിൽ സ്റ്റിൽ മോഡൽ മത്സരവും എക്സിബിഷനും സംഘടിപ്പിക്കും
യുഎന്‍ സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുക്കും.
ട്രാവല്‍ മാഗസിനായ കോണ്ടെ നാസ്റ്റ് ട്രാവലറാണ് പട്ടിക തയ്യാറാക്കിയത്.
ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്ന് എക്സ്പോ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൌരി പറഞ്ഞു.
ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ടൂറിസ്റ്റ് നഗരങ്ങളിൽ ഡൽഹിയും
ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്.
'മെലോഡിയസ് മെമ്മറീസ്' ഖത്തർ മലയാളികൾക്ക് ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാകും.
Doha, DohaLove എന്നീ ഹാഷ്ടാഗുകൾക്ക് കീഴിൽ ഖത്തർ തലസ്ഥാന നഗരം 740 കോടി വ്യൂസ് നേടി.
രാജ്യത്ത് സ്വകാര്യമേഖലയിലെ ചില തൊഴിലുകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം
ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ഈ മാസം 20 മുതൽ 25 വരെ നടക്കും. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ അഞ്ഞൂറിലേറെ അന്താരാഷ്ട്ര ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമാകും. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ്...
ബലൂണിൽ പറക്കാൻ പൊതുജനങ്ങൾക്കും അവസരം
പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കോര്‍ണിഷ്, ലുസൈല്‍, പേള്‍ ഖത്തര്‍,കതാറ എന്നിവിടങ്ങളില്‍ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു
മിഡിലീസ്റ്റിൽ ദുബൈ മാത്രമാണ് നഗരത്തിന് മുന്നിലുള്ളത്
കരാർ പുതുക്കേണ്ടതില്ലെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷനും സാഞ്ചസും തീരുമാനിക്കുകയായിരുന്നു