- Home
- donald trump
International Old
27 May 2018 8:01 AM GMT
ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്
നിരന്തരമയി ഉത്തരകൊറിയ ആണവ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കിഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
International Old
24 May 2018 2:17 PM GMT
ഇസ്രയേലിനെതിരെ രംഗത്തു വന്ന ഒബാമ സര്‍ക്കാറിനെതിരെ വിമര്‍ശവുമായി ട്രംപ്
ഇസ്രയേലിന് മുന്നറിയിപ്പ് നല്കി ജോണ്‍ കെറി നടത്തിയ പ്രസംഗത്തിന് അല്പം മുമ്പായിരുന്നു ട്രംപിന്റെ പ്രസ്താവന.ഫലസ്തീനില്‍ അനധികൃത കുടിയേറ്റം നടത്തുന്ന ഇസ്രയേലിനെതിരെ രംഗത്തുവന്ന ഒബാമ സര്‍ക്കാറിനെതിരെ...
International Old
24 May 2018 9:00 AM GMT
യാത്രാനിരോധം റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൌസ്
ഇറാന്, ലിബിയ, സിറിയ, സൊമാലിയ, സുഡാന്, യെമന്‍ എന്നീ ആറ് മുസ്ലിം രാജ്യങ്ങളിലുള്ള പൌരന്മാര്ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത് മാര്‍ച്ച് ആറിനാണ്യാത്രാനിരോധം...
International Old
23 May 2018 11:30 AM GMT
മെലാനിയ ട്രംപ് ലൈംഗിക തോഴിലാളി; ഡെയ്ലി മെയിലിനെതിരെ 150 മില്യണ്‍ ഡോളര്‍ മാനനഷ്ട കേസ്
1990-കളില്‍ മെലാനിയ ലൈംഗീക തൊഴിലാളിയായിരുന്നെന്ന് ആരോപണം ഉന്നയിച്ചതിനാണ് കേസ്. തന്റെ പൂര്‍വ്വകാലം പരസ്യമാകുമെന്ന് മെലാനിയ ഭയപ്പെട്ടിരുന്നതായും ടാര്‍പ്ലെ ആരോപിച്ചിരുന്നു.ബ്രിട്ടീഷ് മാധ്യമം ഡെയ്ലി...
International Old
22 May 2018 10:18 PM GMT
കുടിയേറ്റവിരുദ്ധ നിയമം സ്റ്റേ ചെയ്ത കോടതിവിധി വിഡ്ഢിത്തം: ട്രംപ്
ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്ക്ക് പ്രവേശം നിഷേധിച്ചു കൊണ്ടുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഓര്‍ഡറാണ് കോടതി താല്കാലികായി സ്റ്റേ ചെയ്തത്എക്സിക്യുട്ടീവ് ഓര്‍ഡറിന് താല്‍ക്കാലിക സ്റ്റേ...
International Old
22 May 2018 7:38 AM GMT
ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിനെതിരെ വ്യാപക പ്രതിഷേധം
മുസ്ലിം ലോകം പവിത്രമായി കരുതുന്ന പ്രദേശത്തേക്ക് ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനം മാറ്റുന്നത് ഫലസ്തീനികളുടെ അവകാശ ലംഘനമാണെന്ന് സൗദി ഉന്നത പണ്ഡിത സഭ പറഞ്ഞു. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച...
International Old
21 May 2018 8:22 AM GMT
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്
ഇറക്കുമതിയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നാളായി തുടരുന്ന പോരിന് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ പുതിയ നീക്കംചൈനയില് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പതിനായിരം കോടി ഡോളറിന്റെ അധിക...
International Old
18 May 2018 2:15 AM GMT
അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുളളിലാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിങ് ജോങ് ഉന്‍
അതേസമയം കാത്തിരുന്ന് കാണാമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണംഅമേരിക്കക്കെതിരെ പുതിയ ഭീഷണിയുമായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍. അമേരിക്ക തങ്ങളുടെ ആണവായുധ...
International Old
14 May 2018 11:38 AM GMT
ട്വിറ്ററില്‍ പോപ്പിനെയും പിന്നിലാക്കി ട്രംപ്; പിന്തുടരുന്നത് നാല് കോടി ആളുകള്‍
നാലു കോടി ആളുകളാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത്വിവാദങ്ങളുടെ കളിത്തോഴനാണെങ്കിലും ട്വിറ്ററിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലാണ്. ട്വിറ്ററില്‍...
International Old
13 May 2018 4:23 PM GMT
“ദുഷിച്ച ലോകമാണിത്”; വിലക്കേര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്
അതിനിടെ ഉത്തരവ് ഭരണഘടനാപരമല്ലെന്ന് ചൂണ്ടിക്കാണിച്ച് 16 സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ രംഗത്തെത്തിമുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൌരന്മാര്ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയെ...