Light mode
Dark mode
പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു.
കോയമ്പത്തൂർ വടവള്ളി സ്വദേശി കാർത്തിക്കാണ് മരിച്ചത്
ഭീമനാട്ടെ കുടുംബവീട്ടിൽ ഇവരുടെ മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെക്കും.
ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പാലക്കാട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.
റയ്യാൻ (11) അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും
മലപ്പുറം മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്
നീന്തലറിയാവുന്നവരാണ് മൂന്ന് പേരും
കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ പെടുകയായിരുന്നു
ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു.
10 അംഗ സംഘത്തിനൊപ്പമാണ് മരിച്ച അജിന് ധോണിയിലെത്തിയിരുന്നത്
കരയ്ക്കുകയറ്റിയ വിദ്യാർഥികളെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ വീഴുകയായിരുന്നു
സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം
ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്
അഗ്നിരക്ഷാസേന എത്തിയാണ് അജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്
കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ കാണാതായിരുന്നു
കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ ബോൾ പുഴയിൽ വീണപ്പോൾ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും
സ്റ്റേഷനിൽ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയിൽ ചാടുകയായിരുന്നുവെന്ന് പൊലീസ്
പട്ടാമ്പി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ് മരിച്ച അല്‍ത്താഫ്