Light mode
Dark mode
The phased project of total 39MWp of clean energy, which will be fully operational by 2026, aims to generate 60,346MWh annually.
India remains DXB’s top destination country with 6.1 million passengers, while traffic from China exceeded 1 million passengers
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മുതലാണ് 48 മണിക്കൂർ നിയന്ത്രണം പ്രഖ്യാപിച്ചത്.
സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു
ഏറ്റവും കൂടുതൽ പേർ പറന്നത് ഇന്ത്യയിലേക്ക്
ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക
നേരത്തേ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി തിരക്ക് കുറക്കാൻ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു
തുടർച്ചയായി ഒമ്പതാം തവണയാണ് ദുബൈ ഈ പദവിയിലെത്തുന്നത്. ഇന്ത്യയിലേക്കാണ് ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്
ആഘോഷ സന്ദർഭങ്ങളിൽ ദുബൈയിൽ ചെലവിടാനെത്തുവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി 6.6 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്
ഏറ്റവും കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബർ 30നാണ്. 2.59 ലക്ഷം പേർ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നു.
വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലാണ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കുക.
ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്
ഈവർഷം രണ്ടാം പാദത്തിലെമൂന്നു മാസം 1.42കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വർധനവ് 191ശതമാനമാണ്.
ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന ജൂലൈ 2ന് 2,35,000ത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്
മനുഷ്യ ഇടപെടലില്ലാതെ വേഗത്തിൽ പാസ്പോർട് സ്റ്റാമ്പിങ് കടമ്പ കടക്കുന്ന ഏറ്റവും സുരക്ഷിതവും പുതിയതുമായ സംവിധാനം യാത്രക്കാര്‍ പെട്ടെന്ന് സ്വീകരിക്കുകയായിരുന്നു.
കേരളത്തിലേക്കുള്ള പല സർവീസുകൾക്കും മാറ്റമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസും, എയർ ഇന്ത്യയും അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വഴിതിരിച്ചു വിടും
ലഹരിക്കടത്ത് പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളാണ് ദുബൈ വിമാനത്താവളത്തിലുള്ളത്
ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്