ഗോളശാസ്ത്ര പ്രകാരം പെരുന്നാൾ മാർച്ച് 30ന്; ഖത്തർ കലണ്ടർ ഹൗസ്
ദോഹ:ഗോള ശാസ്ത്ര പ്രകാരം ഈ മാസം 30ന് ആകും പെരുന്നാൾ എന്ന് ഖത്തർ കലണ്ടർ ഹൗസ്. റമദാൻ 29ന് തന്നെ ശവ്വാൽ മാസപ്പിറ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ വിദഗ്ധർ വ്യക്തമാക്കി. പ്രവചനം ശരിയായാൽ ഇത്തവണ റമദാൻ...