Light mode
Dark mode
‘അജിത് കുമാർ കേരളത്തിൽ ഇടപെട്ട എല്ലാ കേസുകളും വീണ്ടും അന്വേഷിക്കണം’
'ബി.ജെ.പി - സംഘ്പരിവാർ സംഘടനകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ദുരൂഹ സംഭവങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ചരിത്രമുണ്ട്'
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്
എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനായി സംസാരിക്കാൻ ഷാരൂഖ് സെയ്ഫി കൊച്ചി എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
മെയ് 4 വരെയാണ് റിമാൻഡ് നീട്ടിയത്. എൻഐഎ ഷാരൂഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്ത ദിവസം അപേക്ഷ നൽകുമെന്നാണ് വിവരം
'ഷഹീൻബാഗ് പൗരത്വ പ്രക്ഷോഭ സമരകാലത്ത് ഏറെ ശ്രദ്ധേയമായ ഇടമാണ്. അവിടെ നിന്നാണ് ഷാരൂഖ് വരുന്നെതെന്ന് പ്രത്യേകം എടുത്ത് പറയുന്നത് ഇസ്ലാമോഫോബിയയാണ്'
'പ്രതി പ്ലാന്‍ ചെയ്തുതന്നെയാണ് വന്നത്'
കേസ് ഈ മാസം 18ന് കോടതി പരിഗണിക്കും