Light mode
Dark mode
മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി ലോക്സഭയിലില്ല.
മൂന്ന് മണ്ഡലങ്ങളിൽ കമ്മീഷൻ പുറത്തുവിട്ട കണക്കിനേക്കാൾ കൂടുതൽ വോട്ട്
കനത്ത തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് ഇത്തവണ 33 സീറ്റ് മാത്രമാണ് നേടാനായത്.
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ 54,567 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥിയായ ലല്ലു സിങ് പരാജയപ്പെട്ടത്.
സാംഗ്ലി മണ്ഡലം ശിവസേന ഉദ്ധവ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് വിശാൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
ബിഹാറിന് പ്രത്യേക പദവി, ജാതിസെൻസസ് തുടങ്ങിയ ആവശ്യങ്ങളും ജെ.ഡി (യു) ഉന്നയിക്കുന്നുണ്ട്.
മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും മായാവതി പറഞ്ഞു.
മോദി ഏറ്റവും കൂടുതൽ റാലി നടത്തിയ ഉത്തർപ്രദേശിലാണ് ബി.ജെ.പിക്ക് ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.
ജാർഖണ്ഡിലെ ഖുന്ദി മണ്ഡലത്തിൽ കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട 1,49,675 വോട്ടിനാണ് പരാജയപ്പെട്ടത്.
എൻഡിഎ ജയിച്ച 16 മണ്ഡലങ്ങളിൽ ബിഎസ്പിക്ക് ഭൂരിപക്ഷത്തേക്കാൾ വോട്ടു ലഭിച്ചു
മോദി ഗവണ്മെന്റിന്റെ മുന്‍കാല ജനദ്രോഹ നടപടികള്‍ക്കെതിരെയുണ്ടായ ജനരോഷങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍...
ബംഗാളിൽ സി.എ.എ തുണയ്ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആകെയുള്ള 42 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
നിതീഷ് കുമാറും തേജസ്വിയും ഒരേ വിമാനത്തിലാണ് ഡൽഹിയിലെത്തിയത്.
'തൃശൂരിലെ ബി.ജെ.പി വിജയത്തെ ഗൗരവത്തോടെ കാണുന്നു'
ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്
ഹരിയാനയിൽ പൂജ്യത്തിൽനിന്ന് 56 ശതമാനത്തിലെത്തി
എ.ഐ.യു.ഡി.എഫ് നേതാവായ ബദ്റുദ്ദീൻ അജ്മൽ 2009 മുതൽ ധുബ്രി എം.പിയാണ്.
സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് തേജസ്വി യാദവ്
ചിലർ കുറേ കാലമായി ലീഗിനെതിരെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് പണ്ടും ജനം സ്വീകരിച്ചിട്ടില്ല, ഇപ്പോഴും അത് സ്വീകരിച്ചിട്ടില്ലെന്നും മായിൻ ഹാജി പറഞ്ഞു.
രാഹുൽ ഗാന്ധി, മഹുവ മൊയ്ത്ര, അസദുദ്ദീൻ ഉവൈസി, ശശി തരൂർ തുടങ്ങിയവരാണ് ഒരിക്കലും ജയിക്കരുതെന്ന് സംഘ്പരിവാർ പ്രചരിപ്പിച്ചത്.