Light mode
Dark mode
'ഭരണഘടന ഉണ്ടാക്കിയതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല'
ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ആശിഷ് കുമാർ സാഹയാണ് ഇവിടുത്തെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി
ബിജെപി സ്ഥാനാർത്ഥികളിൽ പലർക്കും മുഖം കാണിക്കാൻ കഴിയില്ല
ബെംഗളൂരു നോർത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ ശോഭയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അപകടം
സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ പ്രക്ഷോഭം നയിച്ച നേതാവ് കൂടിയാണ് ആശിഷ് ഷെലാർ
പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇവര്‍ രണ്ട് പതിറ്റാണ്ടിലേറെയായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ പാര്‍പ്പിടത്തിലാണ് താമസിക്കുന്നത്
ജനങ്ങള്‍ തെരഞ്ഞെടുപ്പിനോട് മുഖംതിരിച്ചുനില്‍ക്കുന്ന സാഹചര്യവും തെരഞ്ഞെടുപ്പ് കമ്മീഷന് നേരിടുന്നു
ബിഎപി അടക്കമുള്ള ചെറുകക്ഷികളുമായുള്ള സഖ്യം ഇത്തവണ രാജസ്ഥാനിൽ ഇൻഡ്യാ മുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്
പ്രചാരണവിഷയങ്ങളിൽ പാനൂർ ബോംബ് സ്ഫോടനം സജീവമാക്കി നിർത്താനാണ് യു.ഡി.എഫ് തീരുമാനം
വോട്ടിങ് യന്ത്രത്തിൽ കെ. സുധാകരൻ എന്ന പേര് നിലനിർത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗളുമായി നടത്തിയ ചർച്ചയിൽ ഉറപ്പുലഭിച്ചതായി യു.ഡി.എഫ് അറിയിച്ചു
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചു
കെ.പി.സി.സി തെരഞ്ഞെടുപ്പ് വിഭാഗമാണ് കമ്മീഷനെ സമീപിച്ചത്
ബി.ജെ.പി തോൽക്കുമെന്ന് ഉറപ്പായപ്പോൾ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ശിവകുമാർ വിമർശിച്ചു
ബീഫ് കഴിക്കാറുണ്ടെന്ന കോൺഗ്രസ് ആരോപണം കങ്കണ തള്ളിയതിന് പിന്നാലെയാണ് തെളിവുകളുമായി മുഹമ്മദ് സുബൈർ രംഗത്തെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വോട്ട് ശതമാനത്തിലെ മികച്ച പ്രകടനവും ചെറുകക്ഷികളുമായുള്ള കൂട്ടുകെട്ടും തുണയാകും എന്നാണ് പ്രതീക്ഷ.
ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ട് നൽകിയ കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതായി സഞ്ജയ് സിങ് എം.പി പറഞ്ഞു
ബിഹാറിലെ നവാഡയില്‍ നടന്ന റാലിക്കിടെയാണ് നിതീഷ് കുമാറിന് നാക്ക് പിഴവുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സദസ്സിലിരിക്കേയാണ് സംഭവം.
20 പാർലമെൻ്റ് മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്
കേരളം സമാധാനത്തിന്റെ നാടാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ശിവകുമാർ