Light mode
Dark mode
ഇലക്ടറൽ ബോണ്ട് വഴി നിർമലയും മറ്റുളളവരും പണം തട്ടിയെന്ന് കാണിച്ച് ജെഎസ്പി പ്രവർത്തകനായ ആദർശ് അയ്യറാണ് ആദ്യം കോടതിയെ സമീപിച്ചത്
കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ നിർബന്ധിച്ചെന്നാണ് പരാതി
Hair Cut, Waivers എന്നീ പേരുകളില്‍ കഴിഞ്ഞ ഒരു ദശകക്കാലം തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് മോദി നല്കിയ സൗജന്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റ്.
ഫെബ്രുവരി 15നാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്
മോദി അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്ന 'കറപ്റ്റ് മോദി' എന്ന വെബ്സൈറ്റില്‍ 2019 മാര്‍ച്ച് വരെയുള്ള മോദികാല അഴിമതിയെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. അദാനിയുടെ സഹസ്രകോടികള്‍...
വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്
മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് കൊട്ടക് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയിട്ടില്ല
പണം ലഭിച്ച് എട്ട് ദിവസം കഴിഞ്ഞപ്പോൾ സാറ്റലൈറ്റ് സ്പെക്ട്രം ലഭിക്കാൻ യോഗ്യത നേടിയ ഏക കമ്പനിയായി വൺവെബ് മാറി
പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരില്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പി.എം കെയേഴ്സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നല്‍കിയത്. എന്നാല്‍, ഇലക്ടറല്‍...
'ബിജെപി നടത്തിയത് വൻ അഴിമതി, സംഭാവന വിവരങ്ങൾ കൈമാറാൻ കോൺഗ്രസ് തയ്യാർ'
ഫെബ്രുവരി 15നാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ട് സ്കീം സുപ്രിംകോടതി റദ്ദാക്കിയത്
പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, 2024 ഫെബ്രുവരി 15 നാണ്...
മേയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്
ഗഗൻഗിറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോർഹ് തുരങ്കത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തതിനു ശേഷമാണ് കമ്പനി ബോണ്ടുകള്‍ വാങ്ങിയത്
ബി.കെ ഗോയങ്കയുടെ മുംബൈ ആസ്ഥാനമായുള്ള വെൽസ്പൺ ഗ്രൂപ്പിൻ്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് ഈ മൂന്ന് കമ്പനികള്‍
വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം
തിരിച്ചറിയൽ കോഡ് കൂടി പുറത്തുവരുന്നതോടെ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരും
വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
2018- 19 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 1450 കോടി
ആര് ആര്‍ക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടില്ലെങ്കിലും ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനം ബി.ജെ.പിക്കാണ് ലഭിച്ചത്