Light mode
Dark mode
കഴിഞ്ഞ മാസം 2500 രൂപ അടച്ച സ്ഥാനത്താണ് ഇത്തവണ 200 കോടിയുടെ ബില്ല് വന്നത്
അദാനി പവറിനും വൈദ്യുതി കയറ്റുമതിയിൽ 80 കോടി ബംഗ്ലാദേശ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്
മേരികുളം സ്വദേശി ആഗസ്തിക്കാണ് വൻ തുകയുടെ വൈദ്യുതബിൽ ലഭിച്ചത്.
ചെലവ് കുറയ്ക്കുന്നതിന് സോളാർ പോലെയുള്ള ബദൽ മാർഗങ്ങൾ തേടാനാണ് സോഷ്യൽ മീഡിയയിലെ ഉപദേശം
കെ.എസ്.ഇ.ബി ഫ്യൂസ് ഊരാന്‍ തുടങ്ങിയാല്‍ ഏറ്റവും പേടിക്കേണ്ടത് ജല അതോറിറ്റിയാണ്
മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലാണ് ഫ്യൂസ് ഊരിയത്, എ ഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫീസാണിത്
സാധാരണ മാസം 70ഉം 80ഉം രൂപ അടച്ചുവന്നിടത്താണ് ഇത്തവണ ലക്ഷത്തിന്റെ ബിൽ ലഭിച്ചത്
ഐസ്ക്രീം പാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ യഥാർത്ഥ ഉടമക്ക് സന്ദേശം നൽകിയിരുന്നുവെന്നും അധികൃതർ
അടുത്ത ദിവസം യു.എൻ പൊതുസഭക്ക് മുമ്പാകെ ഗൾഫ് സുരക്ഷാ സഹകരണ കരാർ സമർപ്പിക്കുമെന്നും റൂഹാനി വെളിപ്പെടുത്തി.