Light mode
Dark mode
ക്ഷേത്ര കമ്മിറ്റികൾ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും കോടതി വിമർശിച്ചു
വീട്ടുകാർ പിൻവാതിലിലൂടെ കൂടി ഓടി രക്ഷപ്പെട്ടു
ആനകളും ആദിവാസികളും തമ്മിലെ അപൂർവ സൗഹൃദത്തിന്റെ അനുഭവം പങ്കുവെക്കുന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോൽവസത്തിൽ പ്രകാശനം ചെയ്തു.ആദിവാസി എഴുത്തുകാരൻ സുകുമാരൻ ചാലിഗദ്ദയാണ് ‘കുറു’ എന്ന പുസ്തകത്തിന്റെ...
2020ൽ ഒരു തവണ മാത്രമാണ് രജിസ്റ്ററിൽ ഓരോ ആനകൾക്കും നൽകിയ ഭക്ഷണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്
രണ്ടാഴ്ച മുമ്പാണ് ആനക്കൂട്ടം കുട്ടിയാനയെ ഉപേക്ഷിച്ചത്
ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു
കൂട്ടത്തിലെ പിടിയാന കിണറ്റിൽ വീണ് ചരിഞ്ഞതിനെ തുടർന്ന് ഇവ തൊട്ടയടുത്തായി തമ്പടിക്കുകയായിരുന്നു
'ദുരിതം നിറഞ്ഞ അവസ്ഥയിലാണ് ആനകള്‍ കഴിയുന്നത്. സ്വാഭാവിക അന്തരീക്ഷത്തില്‍ നിന്ന് വേര്‍പെടുത്തി അവയെ ഉപദ്രവിക്കുകയാണ്'
ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു
ആനകളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഇരട്ട പ്രസവം വഴി ഉണ്ടായതാണോ ഈ കുട്ടിയാനകൾ എന്നതാണ് സംശയം. ഒരു മാസത്തോളം തുടർച്ചയായി നിരീക്ഷിച്ചാൽ ഇക്കാര്യം ഉറപ്പിക്കാമെന്നാണ് വനം വകുപ്പ് വെറ്റിനറി ഡോക്ടർ...
മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന 12602-ാം നമ്പർ ചെന്നൈ മെയിലാണ് അപകടകാരണമായത്
ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്.
തായ്ലാന്ഡ് ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്പിലെ നോങ് തന്വ എന്ന ആനയാണ് ചിത്രം വരച്ച് താരമായത്
വണ്ടലൂർ മൃഗശാലയിലെ 11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു
അന്വേഷണം വേണമെന്നും നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിര്‍ദേശം നല്കി.
പൊതുദര്‍ശന പന്തലിലെത്തിയാണ് ആനകള്‍ ഡേവിസിന് അന്തിമോപചാരം അര്‍പ്പിച്ചത്. ആനപ്രേമിയായിരുന്ന തൃശൂര്‍ സ്വദേശി ഡേവിസ് ചിറ്റിലപ്പിള്ളിക്ക് ആനകളുടെ അന്തിമോപചാരം. പൊതുദര്‍ശന പന്തലിലെത്തിയാണ് ആനകള്‍ ഡേവിസിന്...
അമേരിക്കയിലെ ഒരു സര്‍ക്കസ് കമ്പനി തങ്ങളുടെ ആനകള്‍ക്ക് വിശ്രമം നല്കാന് തീരുമാനിച്ചിരിക്കുന്നത്.11 ഏഷ്യന്‍ പിടിയാനകളെയാണ് ഈ സര്‍ക്കസ് കമ്പനി വിരമിക്കാന്‍ അനുവദിച്ചത്.പൂരത്തിനും മറ്റും ആനകളെ...
അന്‍പതിലധികം ആനകളാണ് ആനയൂട്ടിനെത്തിയത്തൃശൂര്,വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതിലധികം ആനകളാണ് ആനയൂട്ടിനെത്തിയത്.കര്‍ക്കടകമാസത്തിന് തുടക്കം...
മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ മേഖലകളില്‍ കാട്ടാനശല്യം വ്യാപകമാകുന്നു. മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ മേഖലകളില്‍ കാട്ടാനശല്യം വ്യാപകമാകുന്നു. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന...